ദേശീയപാതയുടെ കാനയിലൂടെ വെള്ളം തുറന്നുവിടൽ; ഉത്തരവ് ഗൗനിക്കാതെ അധികൃതർ

വെളിയങ്കോട്: ദേശീയപാതയുടെ കാനയിലൂടെയുള്ള വെള്ളം തുറന്നുവിടൽ ഒഴിവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ദേശീയപാതാ അധികൃതർ പാലിക്കുന്നില്ലെന്നു പരാതി. നാലുവരിപ്പാതയുടെ വികസനവുമായി...

കോതമുക്കിൽ കാർ പോസ്റ്റിലിടിച്ചു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വെളിയങ്കോട് : കോതമുക്കിൽ നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ചു ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് , യുവാക്കൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ടു...

സിവിൽ സർവീസിൽ 638-ാം റാങ്കിന്റെ തിളക്കവുമായി വെളിയങ്കോട് സ്വദേശി അമൃത സതീപൻ

വെളിയങ്കോട് : വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് സ്വദേശി തലക്കാട്ടിൽ അമൃത സതീപൻ സിവിൽ സർവീസ് നേടിയതിന്റെ ആഹ്ലാദത്തിലാണ്. സിവിൽ സർവീസിൽ...

വെളിയങ്കോട് അടിപ്പാതയിലെ ഗതാഗത നിയന്ത്രണം മാറ്റി

വെളിയങ്കോട് : ജനത്തിരക്കേറിയ വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാതയിലൂടെ ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾക്കും യാത്രചെയ്യാം. ദേശീയപാത വികസനത്തിന്റെ നിർമാണങ്ങൾ പുരോഗമിക്കുന്ന വെളിയങ്കോട് അങ്ങാടിയിലെ...

കടൽഭിത്തി 6 കിലോമീറ്ററിൽ തകർന്നു; വെറുംവാക്കായി തീരസംരക്ഷണം

വെളിയങ്കോട്: കടലോര മേഖലകളായ പാലപ്പെട്ടിയിലെയും വെളിയങ്കോട്ടെയും തീരം സംരക്ഷിക്കുവാനുള്ള പദ്ധതി വർഷങ്ങളായി പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു.    വെളിയങ്കോട് പഞ്ചായത്തിലെ പത്തുമുറി മുതൽ...

പി.പി. ബീരാൻകുട്ടിക്ക അനുസ്മരണം സംഘടിപ്പിച്ചു

 വെളിയംങ്കോട്: പി.പി. ബീരാൻകുട്ടിക്ക അനുസ്മരണം വെളിയംങ്കോട് മുളമുക്ക് SKDI ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രശസ്ത കവി ആലംങ്കോട്...

വെളിയങ്കോട് അടിപ്പാതയിലൂടെ ഗതാഗതവും തെരുവുകച്ചവടവും നിരോധിച്ചു

എരമംഗലം : ദേശീയപാത വികസനത്തിന്റെ നിർമാണങ്ങൾ പുരോഗമിക്കുന്ന വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാതയിലൂടെയുള്ള ഗതാഗതവും തെരുവുകച്ചവടവും നിരോധിച്ചു. അടിപ്പാതയ്ക്കു മുകളിൽ നിർമാണം നടക്കുന്നതിനാൽ...

എഎംഎൽപി സ്കൂൾ വാടകക്കെട്ടിടത്തിൽ തന്നെ; സർക്കാർ ഏറ്റെടുക്കൽ തീരുമാനം നീളുന്നു

വെളിയങ്കോട്: വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാലപ്പെട്ടി എഎംഎൽപി സ്കൂൾ സർക്കാർ ഏറ്റെടുക്കാനുള്ള  തീരുമാനം നീളുന്നു.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്കൂൾ പൊളിച്ചുമാറ്റിയതോടെ കെട്ടിടം...

വെളിയങ്കോട് വെസ്റ്റ് മഹല്ലിൽ ‘ഉണർവ്വ്’ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി

വെളിയങ്കോട്: വിദ്യാർഥികൾക്കും സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കുമായി വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഉണർവ്വ്’ സമഗ്ര വിദ്യാഭ്യാസ...