Breaking
Wed. Aug 5th, 2026

പൊന്നാനി

അനധികൃതമായി സൂക്ഷിച്ച 700 ലിറ്റർ മണ്ണെണ്ണ പിടിച്ചെടുത്തു

പൊന്നാനി : മീൻപിടിത്ത യാനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന മണ്ണെണ്ണ കരിഞ്ചന്തയിൽ കണ്ടെത്തി. അനധികൃതമായി സൂക്ഷിച്ച 700 ലിറ്റർ മണ്ണെണ്ണയാണ് താലൂക്ക് സപ്ലൈ…

ഭരണഘടന തകർക്കാൻ സംഘപരിവാർ ശ്രമിക്കുന്നു -സുഭാഷിണി അലി

പൊന്നാനി : ഭരണഘടനയെ എങ്ങനെ തകർക്കാമെന്ന ആലോചനയാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു.വനിതാദിനത്തിന്റെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ…

ബോട്ടുടമകൾ പണിമുടക്കി

പൊന്നാനി : മത്സ്യമേഖലയോടുള്ള സർക്കാർ അവഗണനയ്ക്കെതിരേ ബോട്ടുടമളുടെ പ്രതിഷേധം. പണിമുടക്കിയ ബോട്ടുടമകൾ പൊന്നാനി എ.ഡി. ഓഫീസ് മാർച്ചും ധർണയും നടത്തി. കെ.എം.ആർ.എഫ്. ആക്ടിലെ കരിനിയമങ്ങൾ…

പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ കൂട്ടായ്മയുടെ കരുത്തിൽ കുട്ടികൾക്കുള്ള പാർക്ക് ഒരുങ്ങി.

പൊന്നാനി: പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ കുട്ടികൾക്കുള്ള മിനി പാർക്ക് റെഡി. ഒഴിവു വേളകളെ ഉല്ലാസകരമാക്കാൻ സ്കൂൾ മുറ്റത്ത് ഒരുക്കിയ മനോഹരമായ ‘ചിൽഡ്രൻസ് പാരഡൈസ്’ പാർക്കിന്റെ…

തൃക്കാവ് ഗ്രന്ഥാലയം പുതിയ കെട്ടിടത്തിലേക്ക്

പൊന്നാനി : പൊന്നാനിക്കാരിൽ വായനശീലം വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച തൃക്കാവ് ഗ്രന്ഥാലയം ഏഴു പതിറ്റാണ്ടിന്റെ നിറവിൽ. ഗ്രന്ഥാലയം പുതിയ കെട്ടിടത്തിലേക്കു മാറുകയാണ്. 1954-ൽ സ്ഥാപിതമായ ഗ്രന്ഥാലയം…

ഭരണഘടനയാണ് ഇക്കാലത്തെ പ്രധാന പ്രതിപക്ഷം – കൽപ്പറ്റ നാരായണൻ

പൊന്നാനി: ഇന്ത്യയിലെ ഇപ്പോഴത്തെ പ്രധാന പ്രതിപക്ഷം ഭരണഘടനയാണെന്നും ഫാസിസത്തെ ചെറുക്കേണ്ടത് ഭരണഘടനയെ സംരക്ഷിച്ചു കൊണ്ടാണെന്നും സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പറഞ്ഞു. പൊന്നാനി എം.ഇ.എസ്. കോളേജിൽ…

താൽക്കാലിക ജീവനക്കാരുടെ പിൻവാതിൽ നിയമനം: പ്രതിപക്ഷം പ്രതിഷേധിച്ചു

പൊന്നാനി: നഗരസഭയിൽ സിപിഎം അനുഭാവികൾക്ക് വീണ്ടും പിൻവാതിൽ നിയമനമെന്ന് ആരോപിച്ച് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. 28 സിപിഎം പ്രവർത്തകരെ തിരുകി കയറ്റിയെന്നും…

ഹൈടെക് അങ്കണവാടി ഉദ്ഘാടനംചെയ്തു

പൊന്നാനി : നഗരസഭയുടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നാൽപ്പത്തിനാലാം വാർഡിൽ പണിത ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. 23 ലക്ഷം രൂപ…

സംവിധായകൻ റിയാസിന് ജന്മനാടിന്റെ ആദരം

എരമംഗലം : പ്രൊഫ. ജി. ശങ്കരപ്പിള്ള സ്‌മാരക പ്രഥമ നാടക പുരസ്കാരം ജേതാവും മംഗ്ലീഷ്‌, റെഡ്‌വൈൻ സിനിമകളുടെ സംവിധായകനുമായ റിയാസിന് ജന്മനാടിന്റെ ആദരം. പുരോഗമന…