Breaking
Thu. Aug 6th, 2026

പൊന്നാനി

മുത്തശ്ശൻമാരും മുത്തശ്ശിമാരും വീണ്ടും വിദ്യാലയമുറ്റത്ത്

പൊന്നാനി: പ്രായം അവർക്കൊരു പ്രശ്‌നമേ ആയില്ല. ആടാനും പാടാനും കളിക്കാനുമെല്ലാം അവർ ഉത്സഹാത്തോടെ മുന്നോട്ടുവന്നു. വയസ്സ് എൺപത് പിന്നിട്ടവരുമുണ്ടായിരുന്നു കൂട്ടത്തിൽ. വിദ്യാലയമുറ്റത്ത് വീണ്ടുമൊന്ന് ഒത്തുകൂടാൻ…

പൊന്നാനി ബസ്‌സ്റ്റാൻഡ് : നവീകരണത്തിന് ഡബിൾ ബെൽ

പൊന്നാനി : നഗരസഭാ ബസ്‌സ്റ്റാൻഡ് നവീകരണം ഒരുവർഷത്തിനകം പൂർത്തിയാക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ. ആധുനീക രീതിയിൽ നവീകരിക്കുന്ന ബസ്‌സ്റ്റാൻഡിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തീരദേശമേഖലയുടെ…

ചാലിയേരി ഭഗവതീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

പൊന്നാനി : പള്ളപ്രം ചാലിയേരി ഭഗവതീക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് കൊടിയേറ്റി. മേൽശാന്തി താമരത്ത് ബിജുദാസാണ് കൊടിയേറ്റിയത്. 18-നാണ് ഉത്സവം. ഉത്സവദിവസം പ്രത്യേകപൂജകൾക്കുപുറമേ പറവെപ്പ്, വൈകീട്ട് നാലിന്…

പൊന്നാനി ബസ്‌സ്റ്റാൻഡിന് പുതിയമുഖമാവും

പൊന്നാനി : നഗരസഭാ ബസ്‌സ്റ്റാൻഡ് ആധുനികരീതിയിൽ നവീകരിക്കുന്നു. പി. നന്ദകുമാർ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് ബസ്‌സ്റ്റാൻഡ് നവീകരിക്കുക. പദ്ധതിയുടെ നിർമാണോദ്ഘാടനം…

ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു.

പൊന്നാനി: സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ…

യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി മാതൃ ശിശു ആശുപത്രി ശുചീകരിച്ചു

പൊന്നാനി: കായകൽപ്പം അവാർഡ് നിർണ്ണയത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃ ശിശു ആശുപത്രി ശുചീകരിച്ചു.ആശുപതി സൂപ്രണ്ട് ഡോ.…

ടൂറിസം മേഖലയിൽ പുതുനിർദ്ദേശങ്ങളുമായി പൊന്നാനി നഗരസഭ വികസന സെമിനാർ

പൊന്നാനി: നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും ടൂറിസവും മുൻനിർത്തിയുള്ള നവീനനിർദേശങ്ങളുമായി പൊന്നാനി നഗരസഭയുടെ വികസന സെമിനാർ. ആഭ്യന്തര സഞ്ചാരികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ…

ജങ്കാർ നിലച്ചിട്ട് ഒരു വർഷം: കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം

പൊന്നാനി : പൊന്നാനി -പടിഞ്ഞാറേക്കര ജങ്കാർ സർവീസ് ഒരുവർഷമായിട്ടും പുനരാരംഭിക്കാത്തതിനെതിരേ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്. അംഗങ്ങളുടെ പ്രതിഷേധം. പ്ലക്കാർഡുകളേന്തിയാണ് യോഗത്തിൽ കൗൺസിലർമാർ പ്രതിഷേധിച്ചത്. കരാറുകാരും…

ഡി.വൈ.എഫ്.ഐ. മുൻകാലപ്രവർത്തകരുടെ സംഗമം ‘സമരം ഒരോർമ്മ’ സംഘടിപ്പിച്ചു.

പൊന്നാനി: വിപ്ലവം ജ്വലിക്കുന്ന ഓർമകൾ പങ്കുവെയ്ക്കാൻ വർഷങ്ങൾക്കിപ്പുറം അവർ ഒത്തുകൂടി. 1987-ൽ ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ ഓർമകൾ പങ്കുവെയ്ക്കാനാണ് പഴയ പ്രവർത്തകർ ഒത്തുകൂടിയത്. മനുഷ്യച്ചങ്ങലയുടെ…