Breaking
Fri. Aug 7th, 2026

പൊന്നാനി

കൃഷ്ണദാസ് കടവനാടിന് ആദരം

പൊന്നാനി: പൊന്നാനി സ്വദേശിയായ കലാകാരാൻ കൃഷ്ണദാസ് കടവനാടിന് ആദരം. മുംബൈയിൽ നടന്ന കേളി ഫെസ്റ്റിലാണ് ആദരവേകിയത്. ഉസ്ദാത് സക്കീർ ഹുസൈൻ മട്ടന്നൂർ ശങ്കരൻ കുട്ടി…

ആയുർവേദ ആശുപത്രി കെട്ടിട നിർമാണം: മണ്ണ് പരിശോധന തുടങ്ങി

പൊന്നാനി : പുതുപൊന്നാനി ആയുർവേദ ആശുപത്രി കെട്ടിടനിർമാണത്തിന്റെ മണ്ണ് പരിശോധന തുടങ്ങി. മണ്ണ് പരിശോധന രണ്ട് ദിവസംകൊണ്ട് പൂർത്തീകരിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന്…

അറബിക് സെമിനാറും അധ്യാപക സാഹിത്യ മത്സരവും ജനുവരി 16ന് പൊന്നാനിയിൽ നടക്കും

പൊന്നാനി:പൊതു വിദ്യാഭ്യാസവകുപ്പ് അറബിക് യൂണിറ്റ് സംഘടിപ്പിക്കുന്ന മലപ്പുറം റവന്യൂ ജില്ലാ അറബിക് സെമിനാറും,അധ്യാപക സാഹിത്യ മത്സരവും അടുത്ത മാസം16 ന് പൊന്നാനി സബ്ജില്ലയിലെ പുറങ്ങ്…

പൊന്നാനി പോലീസ് സ്റ്റേഷൻ മാർച്ചിൽ ഉന്തും തള്ളും

പൊന്നാനി: മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന പോലീസുകാരുടെ നടപടിയിൽ പ്രതിഷേധിച്ച് പൊന്നായി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി പോലീസ്…

ബിയ്യം കോള്‍ മേഖലയില്‍ വീണ്ടും കൃഷിയിറക്കുന്നു; വിശദ പദ്ധതിരേഖ തയ്യാറായി

പൊ​ന്നാ​നി: മ​ല​ബാ​റി​ന്റെ നെ​ല്ല​റ​യാ​യ ബി​യ്യം കോ​ൾ​മേ​ഖ​ല​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​രി​ശു കി​ട​ന്ന മേ​ഖ​ല​ക​ളി​ൽ വീ​ണ്ടും കൃ​ഷി​യി​റ​ക്കാ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ൾ മേ​ഖ​ല​യി​ൽ വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ…

ഒരുക്കം പൂർണം; യൂത്ത് മാർച്ച് സമാപനം ഇന്ന് പൊന്നാനിയിൽ

പൊന്നാനി: വിദ്വേഷത്തിനെതിരെയും ദുർഭരണത്തിനെതിരെയും ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് സമാപനം ഇന്ന് പൊന്നാനിയിൽ. വഴിക്കടവിൽനിന്ന് ആരംഭിച്ച മാർച്ച് ഇന്ന് വൈകിട്ട് പൊന്നാനിയിൽ…

പെൻഷൻ ദിനാചരണം

പൊന്നാനി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ പെൻഷൻ ദിനാചരണം പൊന്നാനി ടൗൺ ബ്ലോക്ക് എൻ.ജി.ഒ. ഹാളിൽ അഡ്വ. എം.ബി. ഫൈസൽ ഉദ്ഘാടനംചെയ്തു.…

8.8 കിലോമീറ്റർ നീളത്തിൽ പുഴവെള്ളം മാറിയൊഴുകും; ബിയ്യം കായൽ – ഭാരതപ്പുഴ സംയോജനത്തിന് പദ്ധതി തയാർ

പൊന്നാനി ∙ ഭാരതപ്പുഴ– ബിയ്യം കായലിലേക്കു ചേരും. 32 കോടി രൂപയുടെ കായൽ–പുഴ സംയോജന പദ്ധതി തയാർ. നേഡറ്റ് മുതൽ ബിയ്യം കായൽ വരെ…

ഗ്രാമശാസ്‌ത്ര ജാഥ സമാപിച്ചു

പൊന്നാനി: ‘പുത്തന്നിന്ത്യ പണിയാൻ ശാസ്‌ത്രബോധം വളരണം’ എന്ന സന്ദേശവുമായി കേരളാ ശാസ്‌ത്രസാഹിത്യ പരിഷത്ത് പൊന്നാനി മേഖലാ കമ്മിറ്റി നടത്തി ഗ്രാമശാസ്‌ത്ര ജാഥ സമാപിച്ചു. പൊന്നാനിയിൽനിന്നും…