ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു

പൊന്നാനി : സി.പി.എം. നേതാവും സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ സി.ഐ.ടി.യു. പൊന്നാനി ഏരിയ കോ -ഓർഡിനേഷൻ...

പൊന്നാനി പുനർഗേഹം ഖര-ദ്രവ്യ സംസ്‌കരണ പ്ലാന്റ്: നിർമാണം പുരോഗമിക്കുന്നു

പൊന്നാനി : പൊന്നാനി ഹാർബറിലെ പുനർഗേഹം ഭവന സമുച്ചയത്തിലെ ഖര-ദ്രവ്യ  ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രധാന ടാങ്ക്,...

ഐ.ടി.സി. റോഡ് നിള ടൂറിസം പാതയുമായി ബന്ധിപ്പിക്കണം

പൊന്നാനി : ഈഴുവത്തിരുത്തി ഐ.ടി.സി. റോഡ് നിള ടൂറിസം പാതയുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. താലൂക്കിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഈഴുവത്തിരുത്തി ഐ.ടി.സി.യിലേക്കുള്ള...

പൊന്നാനി കടൽത്തീരത്ത് താൽക്കാലിക കടൽഭിത്തി നിർമാണം അവസാനഘട്ടത്തിലേക്ക്

പൊന്നാനി : കടലാക്രമണത്തെ പ്രതിരോധിക്കാൻ അടിയന്തര കടൽഭിത്തി നിർമാണം അവസാനഘട്ടത്തിലേക്ക്. ഈ മാസം അവസാനം പണികൾ തീരും. ജിയോ ബാഗും...

മോട്ടോറുകളും പമ്പുസെറ്റും മോഷണംപോയി

പൊന്നാനി : വീടിനോടുചേർന്നുള്ള മോട്ടോർ വൈൻഡിങ് യൂണിറ്റിൽനിന്ന് നാല് മോട്ടോറുകളും രണ്ട് പമ്പുസെറ്റും മോഷണംപോയി. പുഴമ്പ്രം അണ്ടത്തോട് ക്ഷേത്രത്തിനു സമീപത്ത്...

വനിതാലീഗ് പ്രതിഷേധിച്ചു

പൊന്നാനി : മലപ്പുറത്തെ പെൺകുട്ടികൾ തട്ടം ഒഴിവാക്കുന്നത് സി.പി.എമ്മിന്റെ പുരോഗമനചിന്തയുടെ ഭാഗമാണെന്ന സംസ്ഥാന സെക്രട്ടേറിയറ്റംഗം അനിൽകുമാറിന്റെ പ്രസ്താവനയിൽ വനിതാലീഗ് പൊന്നാനി...

ലഹരിമുക്ത വിദ്യാലയം കാമ്പയിൻ

പൊന്നാനി : എടപ്പാൾ റോട്ടറി ക്ലബ്ബും എൻ.സി.സി. എം.ഇ.എസ്. പൊന്നാനി കോളേജും പ്രതീക്ഷ പാലിയേറ്റീവ് കെയറും സംഘടിപ്പിച്ച ലഹരിമുക്ത വിദ്യാലയം ബോധവത്കരണ...

വഴിയില്ല വേറെ

പൊന്നാനി : നായരങ്ങാടിയിലെ അഞ്ച് കുടുംബങ്ങൾക്ക് മഴക്കാലത്ത് വീടുകളിലേക്കും തിരിച്ചുമുള്ള യാത്ര ദുരിതപൂർണമാണ്. വഴിയിലെ വെള്ളക്കെട്ട് താണ്ടിവേണം ഇവർക്ക് സഞ്ചരിക്കാൻ....