റോഡിലെ കുഴിയിൽ വീണ് പൊലിഞ്ഞ കുഞ്ഞുജീവന് നാടിന്റെ അന്ത്യാഞ്ജലി
തിരൂർ : കുഴിയിൽച്ചാടിയ ഓട്ടോറിക്ഷയിൽനിന്ന് തെറിച്ചുവീണു മരിച്ച ആറുവയസ്സുകാരിക്ക് നാടിന്റെ യാത്രാമൊഴി.വളാഞ്ചേരി പുറമണ്ണൂർ പണിക്കപ്പറമ്പിൽ ഫൈസലിന്റെയും ബൾക്കീസിന്റെയും മകളും പുറമണ്ണൂർ...
തിരൂർ : കുഴിയിൽച്ചാടിയ ഓട്ടോറിക്ഷയിൽനിന്ന് തെറിച്ചുവീണു മരിച്ച ആറുവയസ്സുകാരിക്ക് നാടിന്റെ യാത്രാമൊഴി.വളാഞ്ചേരി പുറമണ്ണൂർ പണിക്കപ്പറമ്പിൽ ഫൈസലിന്റെയും ബൾക്കീസിന്റെയും മകളും പുറമണ്ണൂർ...
പൊന്നാനി:നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ കണ്ടയ്നര്‍ ലോറി ഇടിച്ച് ഡീസല്‍ മുഴുവന്‍ റോഡില്‍ ചോര്‍ന്നു.നാല് അറകളിലായി സൂക്ഷിച്ച ഇന്ധനത്തിന്റെ പുറകിലെ ടാങ്കിലെ...
ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള വെളിച്ചെണ്ണയ്ക്ക് വില കുറയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഉൽപാദന കേന്ദ്രത്തിൽ വിലകുറക്കാനുള്ള...
വെളിയങ്കോട്: എംടിഎം കോളേജിലെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിഷൻ ക്വസ്റ്റ് കരിയർ ഗൈഡൻസ് ക്ലാസ് പ്രിൻസിപ്പൽ അബ്ദുൾ കരീം ഉദ്ഘാടനം...
സ്കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നും അടുത്ത വർഷം...
ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി ആരംഭിക്കുന്ന എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം പൊന്നാനി എംഇഎസ് കോളേജ്...
സംസ്ഥാനത്തെ യുപി, ഹൈസ്കൂൾ വിഭാഗം സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം.അധിക പ്രവൃത്തി ദിനം നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് പ്രകാരമുള്ള ആദ്യ...
എടപ്പാൾ: ഫാഷന്‍ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്‍. ആറ് ലക്ഷം...
എരമംഗലം : നിരവധി സാങ്കേതികപ്രശ്‌നങ്ങളുള്ള യുഐഡിയുടെ പേരിൽ അധ്യാപക തസ്തികകൾ ഇല്ലാതാക്കിയ നടപടി നീതീകരിക്കാനാവില്ലെന്ന് കെപിഎസ്‌ടിഎ പൊന്നാനി ഉപജില്ലാ ക്യാമ്പ്...