വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വീഴ്ചയെന്നാരോപിച്ച് കൗൺസിലിൽ ബഹളം. പൊന്നാനി നഗരസഭ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ച് പ്രതിപക്ഷാംഗങ്ങൾ
പൊന്നാനി: പൊന്നാനി നഗരസഭയിൽ 2024-2025 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്യേണ്ടിയിരുന്ന വ്യക്തിഗത ആനുകൂലങ്ങൾ വിതരണം ചെയുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് കൗൺസിലിൽ പ്രതിപക്ഷ ഭരണപക്ഷ…
