Breaking
Wed. Jul 29th, 2026

വാർത്ത

പുലികളിറങ്ങി കുളങ്കര ഉത്സവപ്പറമ്പായി

എടപ്പാൾ : പുലികളിക്ക് പേരുകേട്ട തൃശ്ശൂർ നഗരത്തെ അനുസ്മരിപ്പിച്ച് കുളങ്കര താലപ്പൊലിയുടെ ഭാഗമായി ശനിയാഴ്ച എടപ്പാളിൽ പുലിയിറങ്ങി. ശുകപുരം സാംസ്കാരികമാണ് ഉത്സവത്തിന് മാറ്റുകൂട്ടാനായി പുലികളിയുമായി…

മത്സ്യത്തൊഴിലാളി യൂണിയൻ ധർണ നടത്തി

പൊന്നാനി : വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി നഗരം പോസ്റ്റോഫീസിനു മുൻപിൽ ധർണ നടത്തി. മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ അനുവദിക്കുക, കടലിലെ…

തിരൂരിലെ ഓട്ടോ ഡ്രൈവർമാർക്ക് ബിഗ് സല്യൂട്ട്

തിരൂർ : നഗരത്തിലെ അഗ്നിബാധ തടഞ്ഞ തിരൂരിലെ ഓട്ടോ ഡ്രൈവർമാർക്കും വീണുകിട്ടിയ അഞ്ചരപ്പവൻ സ്വർണമാല ഉടമസ്ഥരെ കണ്ടെത്തി തിരിച്ചുനൽകിയ ഓട്ടോ ഡ്രൈവർ വെട്ടം സ്വദേശി…

ഷൊർണൂർ – കണ്ണൂർ സ്പെഷൽ എക്സ്പ്രസ്: സമയമാറ്റം പുനഃപരിശോധിക്കണമെന്ന് യാത്രക്കാർ

തിരൂർ : തിരക്ക് പരിഗണിച്ച് വൈകിട്ട് പാലക്കാട് ഡിവിഷൻ ഓടിക്കുന്ന ഷൊർണൂർ – കണ്ണൂർ സ്പെഷൽ എക്സ്പ്രസിന്റെ സമയം മാറ്റിയത് പുനഃപരിശോധിക്കണമെന്ന് യാത്രക്കാർ. വൈകിട്ട്…

ജില്ലയിലെ എട്ടു സ്കൂളുകളിൽ ‘കവചം’ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള കവചം മുന്നറിയിപ്പ് സൈറണുകൾ 21ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഉദ്ഘാടനം ചെയ്യും .…

കുളങ്കര താലപ്പൊലി: ശുചിത്വ പരിശോധനയുമായി ആരോഗ്യവകുപ്പ്

എടപ്പാൾ : ഞായറാഴ്ച നടക്കുന്ന ശുകപുരം കുളങ്കര ഭഗവതീക്ഷേത്ര താലപ്പൊലിയുടെ മുന്നോടിയായി വട്ടംകുളം കുടുംബാരോഗ്യകേന്ദ്രം ഉത്സവനഗരിയിലെയും പ്രദേശത്തെയും താത്കാലിക കടകളിൽ ശുചിത്വാരോഗ്യ പരിശോധന നടത്തി.…

ഉപജില്ലാ കായികമേളയിലെ ചാമ്പ്യൻമാരെ അനുമോദിച്ചു

പൊന്നാനി : എൽ.പി. വിഭാഗം ഉപജില്ലാ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ പള്ളപ്രം എ.എം.എൽ.പി. സ്‌കൂളിലെ കായികപ്രതിഭകൾക്ക് പി.ടി.എ.യുടെ അനുമോദനം.ഉപജില്ലയിലെ അൻപതോളം സ്‌കൂളുകൾ പങ്കെടുത്ത മേളയിലാണ്…

കാട്ടുപന്നിയെ വെടിവെച്ചു വീഴ്ത്തി

താനൂർ : ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള താനാളൂർ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം നടപ്പാകുന്നു.പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ കാട്ടുപന്നികളുടെ ശല്യം…

അറ്റകുറ്റ പ്രവൃത്തികൾ നടത്താൻ നഗരസഭയ്ക്ക് സർക്കാർ നിർദേശം

താനൂർ : വർഷങ്ങളായി തകർച്ചയിലുള്ള ചിറയ്ക്കൽ കെ.പി.എൻ.എം. യു.പി. സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്താൻ താനൂർ നഗരസഭാ സെക്രട്ടറിക്ക് സംസ്ഥാന സർക്കാർ നിർദേശം…