Breaking
Sat. Aug 1st, 2026

വാർത്ത

മെജസ്റ്റിക് ജൂവലേഴ്സിൽ ന്യൂജൻ ബ്രാൻഡ് ഓറിയ വിഭാഗം ആരംഭിച്ചു

തിരൂർ : മുപ്പത്തിയഞ്ച് വർഷമായി തിരൂർ നഗരത്തിൽ സ്വർണാഭരണ വ്യാപാരമേഖലയിൽ പ്രവർത്തിക്കുന്ന മെജസ്റ്റിക് ജൂവലേഴ്സ് ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങൾക്കായി ‘ന്യൂജൻ ബ്രാൻഡ് ഓറിയ’ വിഭാഗം പാണക്കാട്…

പ്രകൃതിദത്ത ക്രിസ്മസ് കെയ്‌ക്ക്‌ നിർമിച്ചു

തിരൂർ : മൈദയും പഞ്ചസാരയും നെയ്‌വർഗങ്ങളും മുട്ടയും കൃത്രിമനിറങ്ങളും ചേർക്കാതെ പ്രകൃതിദത്തമായ ക്രിസ്മസ് കെയ്‌ക്കുകൾ നിർമിച്ച് പ്രകൃതിഗ്രാമം. തിരൂർ ഗാന്ധിയൻ പ്രകൃതിഗ്രാമത്തിന്റെ 38-ാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ്…

ചെല്ലൂർ കൊല്ലോടി കുടുംബസംഗമം

കുറ്റിപ്പുറം : ചെല്ലൂർ കൊല്ലോടി കുടുംബസംഗമം പറക്കുന്നത്ത് ഭദ്രാസഭാഗ്രഹത്തിൽ നടന്നു. ഡോ. പുരുഷോത്തമൻ ഉദ്ഘാടനംചെയ്തു.പറക്കുന്നത്ത് ഭഗവതീ ക്ഷേത്ര മാനേജിങ് ട്രസ്റ്റി കെ.ആർ. ജനാർദന മേനോൻ…

അനാഥമായി തുഞ്ചൻപറമ്പ്‌; എംടി തുഞ്ചൻപറമ്പിനെ നയിച്ചത് 3 ദശാബ്ദക്കാലം

തിരൂർ: എം.ടി.വാസുദേവൻ നായരുടെ വിടവാങ്ങൽ തുഞ്ചൻപറമ്പിനെ ശരിക്കും അനാഥമാക്കിയിട്ടുണ്ട്. പതിവിൽനിന്നു വിപരീതമായി എഴുത്തച്ഛന്റെ സ്മാരകത്തിലെങ്ങും മൂകാന്തരീക്ഷമാണ്. പലരും വന്നുപോകുന്നുണ്ട്. കോഴിക്കോട്ട് ‘സിതാര’യിലെത്തി എംടിയെ അവസാന…

നാവാമുകുന്ദ ക്ഷേത്രത്തിൽ കളഭാഭിഷേകം

തിരുനാവായ : മണ്ഡലകാലത്തിന് സമാപനം കുറിച്ച് തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ കളഭാഭിഷേകം നടന്നു. നാവാമുകുന്ദന്റെ വിഗ്രഹത്തിൽ പ്രത്യേകം തയ്യാറാക്കുന്ന കളഭക്കൂട്ട് അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്.…

എം.ടി. മടങ്ങി, ‘കലാഗ്രാമ’ത്തിന് കാത്തുനിൽക്കാതെ…

പൊന്നാനി : നിളാതീരത്തൊരു കലയുടെ ഗ്രാമം. ആ സ്വപ്‌നം പൂവണിയുംമുൻപേയാണ് എം.ടി. അക്ഷരങ്ങളുടെ ലോകത്തുനിന്ന് മടങ്ങിയത്. നിളയുടെ സംസ്‌കാരത്തെയും സാഹിത്യ സാംസ്‌കാരിക ഇടങ്ങളെയും പുതുതലമുറയ്ക്ക്…

ഇന്ത്യൻ ഡെന്റൽ അസോ. ഭാരവാഹികൾ ചുമതലയേറ്റു

തിരൂർ : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് പ്രസിഡന്റായി ഡോ. ഡെന്നിസ് പോൾ ചുമതലയേറ്റു. സംസ്ഥാന സെക്രട്ടറി ഡോ. ദീബു ജെ. മാത്യു…

വട്ടംകുളത്തിന്റെ കളിയാരവം ഗാലറി കയറുന്നു

എടപ്പാൾ : ഒടുവിൽ വട്ടംകുളത്തിന്റെ ഫുട്‌ബോൾ ആരവം ഗാലറി കയറുന്നു. എ.കെ.ജി. മിനിസ്റ്റേഡിയത്തിൽ ഒരുകോടി ചെലവിൽ ഉയരുന്ന ഗാലറിയുടെ നിർമാണം പുരോഗമിക്കുകയാണ്. ഗ്രാമപ്പഞ്ചായത്ത് റർബൻ…

കർഷകർക്കാശ്വാസമായി കാട്ടുപന്നിവേട്ട വട്ടംകുളത്ത് 34 പന്നികളെ പിടികൂടി

എടപ്പാൾ : വട്ടംകുളം പഞ്ചായത്തിലെ കർഷകരുടെ ഉറക്കം കെടുത്തിയിരുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള നടപടികൾക്ക് തുടക്കം. ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വേട്ടയിൽ 34…