കേരളത്തിൽ മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച്...

മാറഞ്ചേരിയിലെ മാവേലി സ്റ്റോർ പൂട്ടാനുള്ള നീക്കം. കോൺഗ്രസ്‌ സമരത്തിലേക്ക്

മാറഞ്ചേരി : മുക്കാലയിലെ മാവേലി സ്റ്റോർ പൂട്ടാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റി സമരം ചെയ്യാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്...

സുരക്ഷാ വേലിയില്ല; കർമ റോഡിൽ അപകടം നിത്യസംഭവം

പൊന്നാനി : കർമ റോഡരികിൽ സുരക്ഷാ വേലിയില്ല. വൻ അപകട സാധ്യത. കഴിഞ്ഞ ദിവസം കുടുംബം സഞ്ചരിച്ചിരുന്ന കാർ പുഴയരികിൽ...

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് – ഡിജിറ്റൽ ഭൂസർവേ തുടങ്ങി .

വെളിയങ്കോട് :  സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റൽ സർവ്വേയുടെ ഭാഗമായുള്ള പരിശോധന വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു . ആദ്യഘട്ട പരിശോധനയുടെ...

ഡ്രൈവറില്ലാതെ ഓട്ടോ ടാക്സി പിടിച്ചു നിർത്തിയ അനഘക്ക് അഭിനന്ദനപ്രവാഹം

ചങ്ങരംകുളം : തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ യാത്രക്കാരുമായി നിർത്തിയിട്ട ഓട്ടോ ടാക്സി ഡ്രൈവറില്ലാതെ പുറകോട്ട്...

പുനർഗേഹം രണ്ടാംഘട്ടം: പണി അടുത്തയാഴ്ച പുനരാരംഭിക്കും:മന്ത്രി

പൊന്നാനി : ഫിഷറീസ് ഹാർബറിലെ രണ്ടാംഘട്ട പുനർഗേഹം ഭവനസമുച്ചയങ്ങളുടെ നിർമാണം തിങ്കളാഴ്ചയോടെ പുനരാരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഹാർബറിലെ ഫ്ളാറ്റ് സമുച്ചയ...

പുതുപൊന്നാനി അടിപ്പാത അപ്രായോഗികമെന്ന് അധികൃതർ

പൊന്നാനി : ദേശീയപാത നിർമാണം പുരോഗമിക്കുന്ന പുതുപൊന്നാനിയിൽ അടിപ്പാത നിർമാണം പ്രായോഗികമല്ലെന്ന് ദേശീയപാത വിഭാഗം അറിയിച്ചതായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി....

പൊന്നാനി നഗരസഭ കൗൺസിൽ തീരുമാനം പ്രസിദ്ധപ്പെടുത്തണം… കോൺഗ്രസ്..

പൊന്നാനി:  പൊന്നാനി നഗരസഭ പ്രദേശത്ത് കൂടി പോകുന്ന ദേശീയപാതയിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാത ഇല്ലായ്മ ചെയ്തതിന് പിന്നിൽ കഴിഞ്ഞ തവണത്തെയും,...

‘വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരും’ : മന്ത്രി കെ. കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറിയ വർധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി....