Breaking
Wed. Aug 5th, 2026

വാർത്ത

കോൾ മേഖലയിലെ ജലനിരപ്പു താഴ്ന്നില്ല; 500 കുടുംബങ്ങൾ വെള്ളക്കെട്ടിൽ

മാറഞ്ചേരി: മഴ കുറഞ്ഞെങ്കിലും കോൾ മേഖലയിലെ ജലനിരപ്പു കുറയാത്തതുമൂലം താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾ ദുരിതത്തിൽ. പൊന്നാനി കോളിനോടു ചേർന്നു താമസിക്കുന്ന, മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ്…

‘ഷിരൂർ രക്ഷാദൗത്യം നിർത്തി വെക്കാനാകില്ല’: തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി

കർണാടക: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് ഉത്തരവിട്ട് കർണാടക ഹൈക്കോടതി. രക്ഷാദൗത്യം നിർത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന…

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; വയനാട്ടിൽ ​ഗ്രീൻ അലേർട്ട്, 5 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ജില്ലയിൽ ​ഗ്രീൻ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് , ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട്.…

വയനാട് ഉരുൾപൊട്ടൽ: ‘സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരും’; L3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും

വയനാട് ഉരുൾപൊട്ടലിൽ സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം. പുനരധിവാസത്തിന് പ്രത്യേക…

ഈശ്വരമംഗലത്തെ വീടുകളിൽ ക്വിറ്റു വിതരണം നടത്തി കോൺഗ്രസ്

പൊന്നാനി: ഈഴുവത്തിരുത്തി ഈശ്വരമംഗലത്ത് കർമ്മ റോഡിനടിയിലെ പൈപ്പിൽ കൂടി ഭാരതപ്പുഴയിൽ നിന്നും വീടിനകത്ത് വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയ കുടുംബങ്ങൾക്ക് പൊന്നാനി…

ആശ്വാസ ചാകരയുമായി ട്രോളിങ് നിരോധനത്തിനു ശേഷം മത്സ്യത്തൊഴിലാളികളുടെ ആദ്യ മടക്കം

പൊന്നാനി: ആശ്വാസ ചാകരയുമായി ട്രോളിങ് നിരോധനത്തിനു ശേഷം മത്സ്യത്തൊഴിലാളികളുടെ ആദ്യ മടക്കം. രണ്ടു മാസത്തോളം നീണ്ട ട്രോളിങ് നിരോധനത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ബോട്ടുകാർ…

റോഡിൽ കുഴി; ചമ്രവട്ടം പാലത്തിൽ ഗതാഗതക്കുരുക്ക്

പൊന്നാനി : ചമ്രവട്ടം പാലത്തിന്റെ ഇരുകരകളായ അയ്യപ്പക്ഷേത്രഭാഗത്തും നരിപ്പറമ്പ് ഭാഗത്തും അനുബന്ധ റോഡിലുണ്ടായ കുഴികൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇവിടെ മഴ പെയ്ത വെള്ളം കെട്ടിനിൽക്കുന്നതിനാൽ…

മഴക്കാലക്കെടുതിയെ പ്രതിരോധിക്കാൻ പദ്ധതി തയ്യാറാക്കി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്

വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ കാലവർഷക്കെടുതി മൂലം ഉണ്ടായ പ്രയാസങ്ങൾ നേരിടുന്നതിന് ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മഴക്കാലക്കെടുതിയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യക്ഷമമായി പഞ്ചായത്ത് , റവന്യൂ ,…

6 ജില്ലകളിൽ യെലോ അലർട്ട്, വരും ദിവസങ്ങളിലും പരക്കെ മഴ തുടരും; ജാഗ്രത കൈവിടരുത്

തിരുവനന്തപുരം∙ സംസ്ഥാനത്തു വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്നു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,…