Breaking
Wed. Oct 14th, 2026

വാർത്ത

പൂജവെയ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി…

നെൽക്കൃഷിയുമായി എൻ.എസ്.എസ്.

എടപ്പാൾ : ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് തുടങ്ങിയ നെൽക്കൃഷി കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.…

എടപ്പാൾ ഉപജില്ലാ കലാമേളയുടെ ലോഗോ പ്രകാശനം എടപ്പാൾ ഉപജില്ലാ ശാസ്ത്രമേള സമാപന യോഗത്തിൽ വെച്ച് നടന്നു

ചങ്ങരംകുളം : നവംബർ 4,5,6,7 തീയതികളിലായി പോട്ടൂർ മോഡേൺ ഹൈസ്കൂളിൽ വെച്ച് നടക്കുന്ന എടപ്പാൾ ഉപജില്ലാ കലാമേളയുടെ ലോഗോ പ്രകാശനം പി.സി.എൻ.ജി.എച്ച് എസ് ൽ…

പുതുപൊന്നാനിയിൽ ബസുകൾക്ക് ദേശീയപാത മുറിച്ചുകടക്കുന്നതിനു സൗകര്യമൊരുക്കണം – സി.പി.എം.

പുതുപൊന്നാനി : പ്രൈമറി മുതൽ ഹയർസെക്കൻഡറിവരെയുള്ള വിദ്യാലയങ്ങളിലെ ആയിരക്കണക്കിനു വിദ്യാർഥികൾക്കും മറ്റു യാത്രക്കാർക്കും സഹായകമാവുന്നരീതിയിൽ പുതുപൊന്നാനി പാലത്തിന് കുറുകെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മുറിച്ചുകടക്കുന്നതിന്…

ജീവനൊന്ന് പൊലിഞ്ഞിട്ടും റോഡ് പുനർനവീകരണത്തിന് തീരുമാനമായില്ല

പൊ​ന്നാ​നി : അ​മൃ​ത് പ​ദ്ധ​തി​യു​ടെ പൈ​പ്പി​ടാ​നാ​യി കു​ഴി​ച്ച കു​ഴി വി​ല്ല​നാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടും റോ​ഡ് പു​ന​ർ ന​വീ​ക​ര​ണ​ത്തി​ന് തീ​രു​മാ​ന​മാ​യി​ല്ല. ഒ​ക്ടോ​ബ​ർ 15ന​കം ത​ക​ർ​ന്ന…

ഇനി വിസിൽ മുഴങ്ങും

എടപ്പാൾ : കായികപ്രേമികളുടെ ആറുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ലോങ് വിസിൽ. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ നിശ്ചയദാർഢ്യത്തിന്റെ ബലത്തിൽ ഉപകരാറിലൂടെ സ്റ്റേഡിയം യാഥാർഥ്യമാകാൻ വഴിതെളിയുന്നു. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത്…

ലോക്ക് നിർമാണം: കനോലി കനാൽ തൽക്കാലം അടച്ചിടും

എരമംഗലം : വെളിയങ്കോട്ടെ കനോലി കനാലിൽ ലോക്ക് നിർമിക്കുന്നതിന്റെ ഭാഗമായി കനാൽ താൽക്കാലികമായി അടച്ചിടുന്ന നടപടി ആരംഭിച്ചു. കാഞ്ഞിരമുക്ക് പുഴയിൽനിന്ന് കനോലി കനാലിലേക്ക് ഉപ്പുവെള്ളം…

കുറ്റിപ്പുറം മേൽപാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്

കുറ്റിപ്പുറം : ദേശീയപാതയെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന മേൽപാലം നിർമാണം അവസാന ഘട്ടത്തിലേക്കു കടന്നു. കുറ്റിപ്പുറം മിനിപമ്പയിലാണ് ആറുവരിപ്പാതയ്ക്കു മുകളിൽ മേൽപാലം നിർമിക്കുന്നത്. പുതിയ…

പി പി സുനീറിന് സ്വീകരണവും സ്റ്റേജ് & ഓഡിറ്റോറിയം ഉദ്ഘാടനവും നടന്നു

എരമംഗലം : വെളിയംങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും രാജ്യസഭാ എം.പി യായി തിരഞ്ഞടുക്കപ്പെട്ട പി. പി.സുനീറിന് സ്വീകരണവും ജില്ലാ പഞ്ചായത്ത്…