പൊന്നാനിയിൽ ജങ്കാർ സർവ്വീസ് പുനരാരംഭിക്കുന്നു ; സർവ്വീസ് നടത്താൻ അനുമതി പുറത്തൂർ പഞ്ചായത്തിന്
പൊന്നാനി : രണ്ടു വർഷത്തോളമായി പൊന്നാനിയിൽ നിർത്തിവച്ച പൊന്നാനി പടിഞ്ഞാറേക്കര ജങ്കാർ സർവ്വീസ് പുനരാരംഭിക്കുകയാണ്. തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ കൈവശമുള്ള ജങ്കാർ ഉപയോഗപ്പെടുത്തി ഇനി…
