Breaking
Tue. Oct 13th, 2026

വാർത്ത

നഗരസഭാ ആയുർവേദ ഡിസ്പെൻസറിക്ക് തറക്കല്ലിട്ടു

തിരൂർ : നഗരസഭാ ആയുർവേദ ഡിസ്പെൻസറിക്ക് തറക്കല്ലിട്ടു. വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഡിസ്പെൻസറിക്ക് തിരൂരിലെ ജീവകാരുണ്യപ്രവർത്തകൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി സൗജന്യമായി നൽകിയ ഭൂമിയിലാണ്…

ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് ക്യാമ്പ് കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.

പൊന്നാനി : വാർഡ് വിഭജനവും അതിർത്തി നിർണയവും സുതാര്യമാക്കണം കോൺഗ്രസ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട അതിർത്തി നിർണയം സുതാര്യമാക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം…

ദേവധാർ റെയിൽവേ അടിപ്പാത വെള്ളക്കെട്ടിന് ശമനമില്ല

താനൂർ : യാത്രക്കാർക്ക് ദുരിതവുമായി ദേവധാർ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിന് ശമനമില്ല. മഴ ചാറിയാൽ പരിസരത്തെ വെള്ളം മുഴുവനായി ഒലിച്ചിറങ്ങുന്നത് ഇതിലേക്കാണ്. 11 വർഷം…

പപ്പടത്തൊഴിലാളികൾക്ക് സംസ്ഥാനതല സംഘടന

എരമംഗലം : സംസ്ഥാനത്ത് പപ്പടനിർമ്മാണത്തൊഴിലാളികൾക്കായി ഓൾകേരള പപ്പടത്തൊഴിലാളി കൂട്ടായ്‌മ നിലവിൽവന്നു. മാറഞ്ചേരിയിൽ സംസ്ഥാനകമ്മിറ്റി പ്രഖ്യാപനസമ്മേളനം പൊന്നാനി ഉപജില്ലാ വ്യവസായ ഓഫീസർ റഷീദ് പാലക്കാട് ഉദ്‌ഘാടനംചെയ്തു.…

സി.പി.എം ബഹുജനക്കൂട്ടായ്‌മ

തവനൂർ : നിർദിഷ്ട തവനൂർ-തിരുനാവായ പാലത്തിനായി ബഹുജനക്കൂട്ടായ്‌മ സംഘടിപ്പിച്ച് സി.പി.എം.തവനൂരിന്‍റെ വികസനത്തിന് വഴിയൊരുക്കുന്ന തവനൂർ-തിരുനാവായ പാലം പദ്ധതി തകർക്കാൻ ശ്രമിക്കുന്നവരെ തവനൂരിലെ ജനത ഒറ്റക്കെട്ടായി…

തകർന്നു കിടക്കുന്ന‌ കണ്ടനകം – കാലടി റോഡിന് ശാപമോക്ഷം

എടപ്പാൾ : പതിറ്റാണ്ടുകളായി തകർന്നു കിടക്കുന്ന കണ്ടനകം – കാലടി റോഡിന് ശാപമോക്ഷം. കണ്ടനകം മുതൽ മാക്കുണ്ണിപ്പടി ഭാഗം വരെയുള്ള റോഡാണ് നവീകരിക്കുന്നത്. ഇതിന്…

പാലപ്പെട്ടി കാപ്പിരിക്കാട്ടെ തീരദേശ റോഡുകൾ തകർന്നിട്ട് 5 വർഷം; 4 വാർഡുകളിലായി കടലെടുത്തത് 3 കിലോമീറ്റർ റോഡ്

വെളിയങ്കോട് : വർഷങ്ങൾക്ക് മുൻപ് കടലെടുത്ത പാലപ്പെട്ടി കാപ്പിരിക്കാട്ടെ തീരദേശ റോഡുകൾ ഭിത്തി കെട്ടി റോഡ് പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെരുമ്പടപ്പ് പഞ്ചായത്തിലെ…

പൊന്നാനി കപ്പൽ തുറമുഖ പദ്ധതി ‌നടപ്പാക്കുക സ്വകാര്യ പങ്കാളിത്തത്തോടെ

പൊന്നാനി : കപ്പൽ തുറമുഖ പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നു. പൊന്നാനിയിൽ…

തെരുവിലിറങ്ങി, അൻവറിനെതിരേ

പൊന്നാനി : പി.വി. അൻവറിന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരേ സി.പി.എം. പൊന്നാനി ഏരിയാ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.ചന്തപ്പടിയിൽനിന്നാരംഭിച്ച പ്രകടനം കുണ്ടുകടവ് ജങ്ഷനിൽ സമാപിച്ചു. ജില്ലാ കമ്മിറ്റിയംഗം…