Breaking
Fri. Jul 3rd, 2026

അന്താരാഷ്ട്ര വനിതാ ദിനം : പ്രഭാഷണവും സിനിമാ പ്രദർശനവും

ചങ്ങരംകുളം : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കാണി ഫിലിം സൊസൈറ്റി പ്രഭാഷണവും സിനിമാ പ്രദർശനവും നടത്തുന്നു. മാർച്ച് 8 വൈകുന്നേരം 5.00...

റംസാൻ പ്രമാണിച്ച് സപ്ലൈകോയുടെ ‘റംസാൻ നിലാവ്’ കിറ്റ്; 15 ഇനങ്ങൾ 786 രൂപയ്ക്ക്

റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന 15...

എടഎടപ്പാളിൽ ഓട്ടോ–ടാക്സി ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷാ പദ്ധതിപ്പാളിൽ ഓട്ടോ–ടാക്സി ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷാ പദ്ധതി

എടപ്പാൾ : എ.പി.ജെ. അബ്ദുൾ കലാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എടപ്പാളിലെ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് സഹായമായി ഇൻഷുറൻസ് പരിരക്ഷാ പദ്ധതി...

കുഞ്ഞിനെ വാഹനമിടിച്ചു; രക്ഷപ്പെടുത്താന്‍ സഹായം അഭ്യർഥിച്ച് തെരുവുനായ

എടപ്പാൾ: വാഹനമിടിച്ച് അനക്കമില്ലാതെ കിടന്ന തന്‍റെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ തന്നാലാവും വിധം മനുഷ്യരോട് സഹായം അഭ്യർഥിച്ച തെരുവുനായ നൊമ്പരമാകുന്നു. എടപ്പാള്‍ കുറ്റിപ്പുറം...

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ഹരിത സേന സ്കോളർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം നടത്തി

ചങ്ങരംകുളം:  നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വ പഠനോത്സവവും സ്കൂളുകളിൽ നടത്തിയ ഹരിത സേന പ്രവർത്തനത്തിന്റെ സ്കോളർഷിപ്പിന് അർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ്...

13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മനഃപാഠമോതി കെ എം എം ഹിഫ്ള് വിദ്യാർത്ഥി

എരമംഗലം : പതിമൂന്ന് മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂർണമായും മനഃപാഠമോതി. പുത്തന്‍പള്ളി ശൈഖ് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ നാമഥേയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന...

കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ

തിരൂർ : ആഗോള തലത്തിൽ സംജാതമാകുന്ന വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയിരുന്ന ഭാരത സർക്കാർ,പശ്ചിമേഷ്യയെയാകെ ആശങ്കയി ലാഴ്ത്തിയ യുദ്ധഭീഷണിക്കെതിരെ...

ഈ അധ്യയനവര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം

ഈ അധ്യയനവര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം. ഈ അധ്യയനവര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. ഈ...

മണിയറയിലെ ബാത്‌റൂമില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍ –

തിരൂര്‍ : എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി. തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകളിലെ...