വാർത്ത

ഉദ്യോഗസ്ഥർ എത്തി; മാറാടിപ്പാലം പുനർനിർമാണം: സ്ഥലപരിശോധന നടത്തി

എരമംഗലം: മാറഞ്ചേരി മാറാടിപ്പാലം പുനർനിർമിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി. സംസ്ഥാന ബജറ്റിൽ പാലം പുനർനിർമിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തിയതിന്റെ ഭാഗമായാണു…

രാജേഷ് നന്ദിയംകോടിന്‍റെ വിത്തുയാത്ര പൊന്നാനിയിലെത്തി

പൊന്നാനി : കരിമ്പന വിത്തുകളുമായി കേരളം മുഴുവനും യാത്ര ചെയ്യുന്ന രാജേഷ് നന്ദിയംകോട് വെള്ളീരി ജി.എൽ.പി. സ്‌കൂളിലെത്തി. വിദ്യാർഥികളുമായി സംവദിച്ചശേഷം അദ്ദേഹം കരിമ്പന വിത്തുകൾ…

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരും

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട്.…

ഇനി പടികയറേണ്ട, നഗരസഭയിൽ ലിഫ്റ്റ് റെഡി

പൊന്നാനി: നഗരസഭാ കാര്യാലയത്തിന്റെ മുകൾനിലകളിലെത്താൻ ഇനി പടവുകൾ കയറി പ്രയാസപ്പെടേണ്ട. ലിഫ്റ്റ് പ്രവർത്തനസജ്ജമായി. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും രോഗികൾക്കുമിത് ഏറെ പ്രയോജനപ്പെടും. വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തുന്ന…

ഇമ്പിച്ചിബാവയുടെ പിൻഗാമിയായി പൊന്നാനിക്കാരൻ സുനീർ

എരമംഗലം: സി.പി.ഐ.യുടെ രാജ്യസഭാസ്ഥാനാർഥിയായി പി.പി. സുനീർ മത്സരിക്കുന്നതിലൂടെ ഇ.കെ. ഇമ്പിച്ചിബാവയുടെ പിൻഗാമിയാവുകയാണ് അദ്ദേഹം. 1951-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇമ്പിച്ചിബാവ മദിരാശി നിയോജകമണ്ഡലത്തിൽനിന്നാണ് രാജ്യസഭയിലെത്തിയത്. 1954…

വെളിയങ്കോട് മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്തിന്റെ നടപടി

വെളിയങ്കോട്: വെളിയങ്കോട് തീരദേശ മേഖലയിലെ വെള്ളക്കെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒഴിവാക്കി തുടങ്ങി. ദിവസങ്ങളായി പെയ്ത മഴയിൽ പഞ്ചായത്തിലെ നമ്പിത്തോട്, പാടത്തകായിൽ, കാട്ടിലവളപ്പിൽ മേഖലയിൽ വെള്ളക്കെട്ട്…

നിളയോരപാതയിൽ ജൈവ വൈവിധ്യ പാർക്ക്

പൊന്നാനി: നിളയോരപാത ഇനിമുതൽ ജൈവ വൈവിധ്യങ്ങൾകൊണ്ട് നിറയും. പൊന്നാനി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിളയോരപാതയിൽ ജൈവവൈവിധ്യ പാർക്ക് നിർമിക്കുന്നു. തൈകൾ നട്ട് പാർക്കിന്റെ…

കെ.പി.എസ്.ടി.എ. ‘ഗുരുസ്പർശം’

പൊന്നാനി : മഹാത്മാഗാന്ധിയുടെ ദർശനങ്ങൾ വിദ്യാർഥികളിൽ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുൻ എം.പി. സി. ഹരിദാസ് പറഞ്ഞു. കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റിയുടെ ഗുരുസ്പർശം- 2024…