വാർത്ത

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധികരിച്ചത്.…

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം;പതിമൂന്നോളം പേർക്ക് പരിക്ക്

കുന്നംകുളം: കാണിപയ്യൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പതിമൂന്നോളം പേർക്ക് പരിക്കേറ്റു. കുന്നംകുളം തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൈലാസം, ആര്യ ബസ്സുകളാണ്…

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് അംഗീകാരത്തോടെ ഇനി STEM MONTESSORI ടീച്ചർ ആവാം…

മിനിമം +2 യോഗ്യതയുള്ള വനിതകൾക്ക് ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ അവസരങ്ങൾ ഉള്ള Diploma in STEM Montessori Teacher Training Course പൊന്നാനി…

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ…

എടപ്പാളിൽ ഇനി എല്ലാ വ്യാപാരികൾക്കും വീട്

എടപ്പാൾ : സ്വന്തമായി ഭൂമിയുണ്ടായിട്ടും താമസിക്കാൻ വീടില്ലാത്ത വ്യാപാരികൾ ഇനി എടപ്പാളിൽ ഉണ്ടാകില്ല.വ്യാപാരി വ്യവസായി ഏകോപനസമിതി എടപ്പാൾ യൂണിറ്റാണ് വീടില്ലാത്തവർക്ക് വീടുണ്ടാക്കി നൽകുന്ന സ്നേഹവീട്…

ചമ്രവട്ടം പാലം ചോർച്ചയടയ്ക്കലിലെ അഴിമതി: യൂത്ത് ലീഗ് പ്രതിഷേധിച്ചു

ചമ്രവട്ടം : റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചയടയ്ക്കാൻ നിലവാരം കുറഞ്ഞ ഷീറ്റുകൾ ഉപയോഗിച്ചതിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തവനൂർ നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ്…

ദേശീയപാതയുടെ കാനയിലൂടെ വെള്ളം തുറന്നുവിടൽ; ഉത്തരവ് ഗൗനിക്കാതെ അധികൃതർ

വെളിയങ്കോട്: ദേശീയപാതയുടെ കാനയിലൂടെയുള്ള വെള്ളം തുറന്നുവിടൽ ഒഴിവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ദേശീയപാതാ അധികൃതർ പാലിക്കുന്നില്ലെന്നു പരാതി. നാലുവരിപ്പാതയുടെ വികസനവുമായി ബന്ധപ്പെട്ടു ജനവാസ മേഖലയിലേക്കു…

പ്ലസ്‌വൺ അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കും;ജില്ലയിൽ അപേക്ഷിച്ചത് 81,​785 വിദ്യാർത്ഥികൾ

മലപ്പുറം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിൽ അപേക്ഷിച്ചത് 81,​785 വിദ്യാർത്ഥികൾ. ഇവരിൽ 81,​122 വിദ്യാർത്ഥികളുടെ അപേക്ഷകൾ കൺഫർമേഷൻ നടത്തിയിട്ടുണ്ട്.…