വാർത്ത

കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുർബലമായി; സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു

കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുർബലമായി. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ…

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഐ.സി.എസ്.ആറുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച സിവിൽ സർവീസ് പരിശീലനം സമാപിച്ചു

പൊന്നാനി: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2023 – 24 വർഷത്തെ ജനകീയയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഐ.സി.എസ്.ആറുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള അടിസ്ഥാന സിവിൽ…

Alliance Infocom പൊന്നാനിയും, JCI പൊന്നാനിയും സംയുക്തമായി സംഘടിപ്പിച്ച *” Cup of Good Hope” ആർത്തവ ബോധവത്കരണ പരിപാടി

പൊന്നാനി ഒരു കാലഘട്ട സൗഹൃദ ലോകം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ JCI പൊന്നാനി ആർത്തവ ബോധവത്കരണ പരിപാടി പൊന്നാനി അലയൻസ് ഇൻഫോ കോം അക്കാഡമിയിൽ…

പൊളിച്ചിട്ട റോഡുകൾ നന്നാക്കിയില്ല; വാഹനങ്ങൾ കുടുങ്ങുന്നത് പതിവ്

പൊന്നാനി ∙ ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ചിട്ട റോഡുകൾ നവീകരിച്ചില്ല. വാഹനങ്ങൾ കുഴിയിൽ കുടുങ്ങുന്നത് പതിവ്. ഇന്നലെ പൊന്നാനിയിൽ കെഎസ്ആർടിസി ബസ്…

തീരദേശത്തെ വെള്ളക്കെട്ടിന് പരിഹാര നടപടികൾ തുടങ്ങി

പൊന്നാനി : തീരദേശത്തെ വെള്ളക്കെട്ടിന് താത്‌കാലിക പരിഹാരം കാണുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ജെ.സി.ബി. ഉപയോഗിച്ചും കാനകളിലെ തടസ്സങ്ങൾ നീക്കംചെയ്തുമാണ് തീരദേശത്തെ വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നത്.…

ഉടമയ്ക്ക് സ്വർണമാല തിരിച്ചുനൽകി : ഹരിതകർമസേന

എരമംഗലം : വസ്‌ത്രത്തിൽ അഴുക്കുകാണാമെങ്കിലും മനസ്സ് നിറയെ നന്മയാണെന്നു തെളിയിച്ച് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പോകുന്നതിനിടെ മാറഞ്ചേരി -താമലശ്ശേരി…

മഴ കനത്തു റോഡുകൾ ചെളിക്കുളമായി…

പൊന്നാനി : കനത്ത മഴയിൽ ദേശീയപാത, സംസ്ഥാനപാത ഉൾപ്പെടെ മുഴുവൻ റോഡുകളിലൂടെയും ഗതാഗതം ദുസ്സഹമായി. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമാണം നടക്കുന്നതിനാൽ പലയിടത്തും റോഡുകൾ…

തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി, ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം; 2 ജില്ലയിൽ റെഡ് അലർട്ട്

തിരുവനന്തപുരം: രണ്ടുദിവസം കൂടി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി…

ഇടവപ്പാതിക്ക് മുൻപേ നിറഞ്ഞ് ഭാരതപ്പുഴ

കുറ്റിപ്പുറം: ഇടവപ്പാതിക്കു മുൻപേ അനുഗ്രഹമായി പെയ്തിറങ്ങിയ വേനൽമഴ, ചൂടിൽ ചെറുകുളങ്ങളായി മാറിയ നിളയെ നിറച്ചുതുടങ്ങി. മഴ ശക്തമായതിനാൽ പാലക്കാട് ചെങ്ങണാംകുന്ന് റഗുലേറ്ററിൽ ജലനിരപ്പ് ഉയർന്നിരുന്നു.…