വാർത്ത

സംഗമം ദശ വാർഷികാഘോഷം: എൻ.ജി.ഒ. തല ഉദ്ഘാടനം

മാറഞ്ചേരി : “സുസ്ഥിര വികസനത്തിന് അയൽകൂട്ട പെരുമ” എന്ന തലക്കെട്ടിൽ ഇൻഫാഖ് സസ്റ്റയി നബിൾ സൊസൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമം ദശവാർഷികാഘോഷ ത്തിന്റെ ഭാഗമായി…

എമർജൻസി കിറ്റുകൾ വിതരണംചെയ്തു

പൊന്നാനി : അഗ്‌നിരക്ഷാ വകുപ്പിനു കീഴിലുള്ള ആപത്‌മിത്ര വൊളന്റിയർമാർക്ക് എമർജൻസി റെസ്‌പോൺഡർ കിറ്റുകൾ വിതരണംചെയ്തു. സ്റ്റേഷൻ ഓഫീസർ കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക്…

പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവം:നീന്തൽ മത്സരം സംഘടിപ്പിച്ചു

ചങ്ങരംകുളം : ഏതാനും ദിവസമായി നടന്നു വരുന്ന പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നീന്തൽ മത്സരം സംഘടിപ്പിച്ചു. ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂർ ചിറകുളത്തിൽ…

കളമശ്ശേരി സ്‌ഫോടനം: മരണം രണ്ടായി, മരിച്ചത് ചികിത്സയിൽ കഴിഞ്ഞ തൊടുപുഴ സ്വദേശിനി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. 90 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന…

കെ.എസ്.യു. ‘കാമ്പസ് ജോഡോ യാത്ര’ പൊന്നാനിയിൽ സമാപിച്ചു

പൊന്നാനി : ‘ഭിന്നതയുടെ പാഠങ്ങൾ പുസ്തകമാവുമ്പോൾ ഐക്യത്തിന്റെ പാഠങ്ങൾ കലാലയം പറയട്ടെ’ എന്ന മുദ്രാവാക്യവുമായി കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഇ.കെ. അൻഷിദ് നയിച്ച ‘കാമ്പസ്…

പൊന്നാനിയിൽ കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേള തുടങ്ങി

പൊന്നാനി : നഗരസഭയും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ‘നാഞ്ചിൽ 2.0’ കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേള നിളയോരപാതയിൽ തുടങ്ങി. അഗ്രിന്യൂട്രി…

ബിയ്യം തൂക്കുപാലം : അറ്റകുറ്റപ്പണികൾ നടത്തി തുറന്നില്ലെങ്കിൽ ദുരന്തം വിളിപ്പാടകലെ

എരമംഗലം : പടികൾ അടർന്നും ഇരുമ്പ് ഷീറ്റുകൾ തുരുമ്പെടുത്തും അപകടഭീഷണിയിലായ ബിയ്യം തൂക്കുപാലം ജില്ലാകളക്ടറുടെ ഉത്തരവുപ്രകാരം ജൂൺ മൂന്നു മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ഇത്രയുംവേഗത്തിൽ…

നിളയോരത്ത് രുചിയുടെ വേലിയേറ്റം..

പൊന്നാനി : നിളയോരത്തു നടക്കുന്ന കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേളയിൽ രുചിവൈവിധ്യം വിളമ്പി കുടുംബശ്രീ കഫേ. ജില്ലയിലെ ഒൻപത് കുടുംബശ്രീ യൂണിറ്റുകളും അട്ടപ്പാടി…

ജില്ലാ പഞ്ചായത്ത് ഹൈടെക് ഓഫീസ് & സ്റ്റാഫ്‌റൂം മാറഞ്ചേരി ഗവ: സ്കൂളിലും ഉദ്ഘാടനം നിർവഹിച്ചു

മാറഞ്ചേരി : മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഡിവിഷനിൽ പൂർത്തീകരിക്കേണ്ട മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഓഫീസ്…