Breaking
Wed. Jul 8th, 2026

താഴെപ്പാലം പാലത്തിന്റെ അനുബന്ധ റോഡിൽ കുഴി

തിരൂർ : രണ്ട് വർഷംമുൻപ് ഉദ്ഘാടനം നടത്തിയ തിരൂർ താഴെപ്പാലത്തെ പുതിയ പാലത്തിന്റെ അനുബന്ധ റോഡിലെ കുഴികൾ രാഷ്ട്രീയപ്പാർട്ടിക്കാരുടെയും നാട്ടുകാരുടെയും...

സ്രായിക്കടവ് കായലോരം വയോജന പാർക്ക് തുറന്നു

ചങ്ങരംകുളം : നന്നംമുക്ക് പഞ്ചായത്തിലെ സ്രായിക്കടവ് കായലോരത്ത് നിർമിച്ച വയോജന പാർക്ക് തുറന്നു. ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ...

നാടുണരുന്നത് നായപ്പേടിയിലേക്ക്

തിരൂർ : തെരുവുനായശല്യം തിരൂരിലും രൂക്ഷമാണ്.മീൻ വിൽപ്പനക്കാർ, പെട്രോൾപമ്പ് ജീവനക്കാർ, കാൽനടക്കാർ, മദ്രസയിലേക്കും സ്‌കൂളിലേക്കും പോകുന്ന വിദ്യാർഥികൾ, പ്രഭാതസവാരിക്കാർ, ക്ഷേത്രങ്ങളിലേക്കും...

ശബരിമല തീർഥാടകർക്കായി

പൊന്നാനി : കണ്ടകുറുമ്പക്കാവ് ഭഗവതീക്ഷേത്രത്തിൽ ശബരിമല തീർഥാടകർക്ക് വിശ്രമം, ഭക്ഷണം, പ്രാഥമിക കൃത്യനിർവഹണം എന്നിവയ്ക്കായി മണ്ഡലകാലത്ത് സൗകര്യമൊരു ക്കുന്നു. പൊന്നാനി...

ഞങ്ങൾ ഇവിടെത്തന്നെയുണ്ട്..

തിരൂർ : പൊതുയിടങ്ങളിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തെരുവുനായകളെ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ്‌ വന്നിട്ടും നാട്ടിലും നഗരത്തിലും തെരുവുനായകൾ സജീവംതന്നെ. തെരുവുനായകളെ വന്ധ്യംകരണം...

ആക്റ്റ് നാടകമേളയ്ക്ക് തിരിതെളിഞ്ഞു

തിരൂർ : കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂർ സംഘടിപ്പിക്കുന്ന ആക്റ്റ് അഖില കേരള പ്രൊഫ  ഷണൽ നാടകമേളയ്ക്ക് തിരൂർ വാഗൺ...

സ്‌കൂളിന് ഒരുകോടി രൂപ അനുവദിച്ച് മന്ത്രി വി. ശിവൻകുട്ടി

ചങ്ങരംകുളം : സ്‌കൂളിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഒരുകോടി രൂപ അനുവദിച്ച തായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.കോക്കൂർ എഎച്ച്എം ഗവ....

വിദ്യാഭ്യാസമേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യം വളരെ വലുത് -മന്ത്രി വി. ശിവൻകുട്ടി

ചങ്ങരംകുളം : വിദ്യാഭ്യാസമേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യം വളരെ വലുതാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉയരുമ്പോൾ...

കായലരികത്ത് കാഴ്ചകളുടെ വളകിലുക്കി…

എടപ്പാൾ : പുത്തൻ കാഴ്ചകളുടെ വർണപ്പകിട്ടുകളുമായി അയിലക്കാട് കായലോരം അണിഞ്ഞൊ രുങ്ങി. ആമ്പൽപ്പൂക്കളും താമരപ്പൂക്കളും നിറഞ്ഞ കായലോരം. പലതരം മീനുകളൊരുക്കുന്ന...