പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴി എടുത്തു; നാട്ടുകാർ ദുരിതത്തിൽ

എരമംഗലം : പൈപ്പ് ലൈനിനുവേണ്ടി വീടുകൾക്കുമുന്നിൽ കുഴി എടുത്തതോടെ വെളിയങ്കോട് മുളമുക്ക് നിവാസികൾ ദുരിതത്തിൽ. വെളിയങ്കോട് പഞ്ചായത്തിലെ 4, 5...