പെഹൽഗാം ആക്രമണം’വെളിയംകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകര വിരുദ്ധ പ്രതിഞ്ജ എടുത്തു
ചങ്ങരംകുളം: കാശ്മീരിലെ പെഹൽഗാമിൽ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചും ,മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും വെളിയംകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം...