Breaking
Tue. Nov 17th, 2026

തിരൂര്‍

തത്ത രക്ഷതേടിയെത്തിയത് അഗ്നിരക്ഷാസേനയുടെ കരങ്ങളിൽ

തിരൂർ : രക്ഷതേടിയെത്തിയ തത്ത രക്ഷകരുടെ കരങ്ങളിൽ തന്നെയെത്തി. പരുന്തിന്റെ ആക്രമണത്തിൽനിന്ന് തത്ത തളർന്നുവീണത് റെയിൽവേ ട്രാക്കിന്റെ അടുത്തുള്ള തിരൂർ അഗ്നിശമന സേനയുടെ കാര്യാലയത്തിന്…

പൂവണിയുകയാണ്; നിറമരുതൂരിലെ ചെണ്ടുമല്ലി വിപ്ലവം

തിരൂർ : ആറേഴു വർഷം മുൻപൊരു ചിങ്ങമാസത്തിലാണ് നിറമരുതൂർ പൂത്ത കാലം ഉണ്ടായത്. പിന്നെയാ പൂപ്പടർപ്പങ്ങു വ്യാപിച്ചു. വരമ്പിട്ട് തൈ നടാനറിയുന്നവരെല്ലാം കർക്കടകത്തിലെ മഴയില്ലാക്കാലത്ത്…

തിരൂർ ജില്ലാ ആശുപത്രി ഓങ്കോളജി കെട്ടിടം 11ന് ഉദ്ഘാടനം ചെയ്യാൻ തീരുമാനം

തിരൂര്‍ : ജില്ലാ ആശുപത്രിയുടെ ആകാശം മുട്ടെയുള്ള സ്വപ്നം, ഒടുവിലിതാ യാഥാ‍ർഥ്യത്തി ലേക്കു നീങ്ങുന്നു. ഒൻപതു നിലയുള്ള ഓങ്കോളജി കെട്ടിടം 11ന് തുറക്കാൻ ഇന്നലെ…

അനശ്വരഗായകൻ മുഹമ്മദ് റഫിക്ക് സംഗീതപ്രേമികളുടെ ഗാനാഞ്ജലി

തിരൂർ : അനശ്വരഗായകൻ മുഹമ്മദ് റഫിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് സംഗീത പ്രേമികളുടെയും ഗായകരുടെയും ഗാനാഞ്ജലി. തിരൂർ തുഞ്ചൻപറമ്പിലാണ് മുഹമ്മദ് റാഫി അനുസ്മരണ സംഗീത പരിപാടി നടന്നത്.റഫിയുടെ…

രക്ഷിതാക്കൾ നിയന്ത്രിക്കുന്ന വിദ്യാഭ്യാസകാലം അവസാനിച്ചു- മന്ത്രി വി. അബ്ദുറഹ്‌മാൻ

തിരൂർ : രക്ഷിതാക്കൾ നിയന്ത്രിക്കുന്ന വിദ്യാഭ്യാസകാലം അവസാനിച്ചെന്നും കുട്ടികൾ അവർ ആഗ്രഹിക്കുന്ന കോഴ്സുകൾ തിരഞ്ഞെടുത്ത്‌ പഠിക്കുന്ന കാലത്തിലേക്ക് മാറിയെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു.എസ്എസ്എൽസി…

അടച്ചുപൂട്ടൽ ഭീഷണിയിൽ മലപ്പുറം ജില്ലയിലെ ഏക ആർഎംഎസ് കേന്ദ്രം

തിരൂർ: അടച്ചുപൂട്ടൽ ഭീഷണിയിലാണ്, തപാൽ വകുപ്പിന്റെ തിരൂരിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക ആർഎംഎസ് കേന്ദ്രം. ഇവിടെയുള്ള ഇൻട്രാ സർക്കിൾ ഹബ് (ഐസിഎച്ച്) പൂട്ടുമെന്നാണ് ആശങ്ക.…

ഒടുവിൽ മരണക്കുഴിയടച്ച് മരാമത്ത് വകുപ്പ്; അടച്ചത് ആറു വയസ്സുകാരിയുടെ മരണത്തിനു കാരണമായ കുഴി

തിരൂർ : വളാഞ്ചേരി സ്വദേശിയായ ആറു വയസ്സുകാരിയുടെ മരണത്തിനു കാരണമായ റോഡിലെ കുഴി മരാമത്ത് വകുപ്പ് അടച്ചു. തിരൂർ – ചമ്രവട്ടം പാതയിലെ വിശ്വാസ്…

ശ്മശാനത്തിനായി പ്രതീകാത്മക മൃതദേഹവുമായി പ്രതിഷേധം

തിരൂർ : പൊതുശ്മശാനം പ്രവർത്തനയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മക മൃതദേഹവുമായി നിറമരുതൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.പ്രതീകാത്മക മൃതദേഹം പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രദർശിപ്പിച്ച്…

റോഡിലെ കുഴിയിൽ വീണ് പൊലിഞ്ഞ കുഞ്ഞുജീവന് നാടിന്റെ അന്ത്യാഞ്ജലി

തിരൂർ : കുഴിയിൽച്ചാടിയ ഓട്ടോറിക്ഷയിൽനിന്ന് തെറിച്ചുവീണു മരിച്ച ആറുവയസ്സുകാരിക്ക് നാടിന്റെ യാത്രാമൊഴി.വളാഞ്ചേരി പുറമണ്ണൂർ പണിക്കപ്പറമ്പിൽ ഫൈസലിന്റെയും ബൾക്കീസിന്റെയും മകളും പുറമണ്ണൂർ യുപി സ്‌കൂൾ ഒന്നാംക്ലാസ്…