താത്കാലികമായി വേഗതാനിയന്ത്രണ സംവിധാനം സ്ഥാപിച്ചു
കുറ്റിപ്പുറം : ദേശീയപാതാ 66-ൽ കുറ്റിപ്പുറം ആറുവരിപ്പാതയിലെ ജങ്ഷനിലെ വാഹനാപകടം കുറയ്ക്കുന്നതിനായി താത്കാലിക വേഗതാനിയന്ത്രണ സംവിധാനം സ്ഥാപിച്ചു. പ്ളാസ്റ്റിക് വീപ്പകൾകൊണ്ട് താത്കാലിക ഡിവൈഡറുകൾ സ്ഥാപിച്ചാണ്…
