നിപാ ആശ്വാസം; 6 ഫലങ്ങൾ കൂടി നെഗറ്റീവ്

വളാഞ്ചേരി സ്വദേശിനിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ആറുപേരുടെ സ്രവ പരിശോധനാ ഫലവും നെ​ഗറ്റീവ്....

മാണൂരില്‍ ബൈക്കിൽ അവശ നിലയിൽ കണ്ടെത്തിയ ആള്‍ മരിച്ചു.

എടപ്പാള്‍ : ബൈക്കിൽ അവശ നിലയിൽ കണ്ടെത്തിയ ആള്‍ മരിച്ചു. കുറ്റിപ്പുറം രാങ്ങാട്ടൂർ മേലേതിൽ അലി (65 )ആണ് മരിച്ചത്....

ആറുവരിപ്പാത നിർമാണത്തിന് ഓടകൾ അടച്ചു; കുറ്റിപ്പുറത്ത് വെള്ളക്കെട്ടിനു സാധ്യത: മഴയ്ക്കു മുൻപ് ഓടകൾ വേണം

കുറ്റിപ്പുറം∙:കാലവർഷം വരുന്നതിനു മുൻപായി അഴുക്കുചാലുകളുടെ നിർമാണം പൂർത്തീകരിച്ച് വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറം നിവാസികൾ. ആറുവരിപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായി...

നൂറുവീടുകളിൽ പുസ്തകം എത്തിക്കും; കാലടിയിൽ ഇനി വായനവസന്തം

കുറ്റിപ്പുറം : വീടുകളിൽ പുസ്തകം എത്തിക്കുന്ന വായനവസന്തം പരിപാടി കാലടി ഗ്രാമീണ വായനശാലയിൽ ആരംഭിച്ചു. വട്ടപ്പറമ്പിൽ അഭിരാമിക്ക് ആദ്യപുസ്തകം നൽകി...

അനുമോദിച്ചു

കുറ്റിപ്പുറം : മാമ്പാറയിലെ തരിശുഭൂമിയിൽ വലിയതോതിൽ തണ്ണിമത്തൻ വിളയിച്ചെടുത്ത യുവകർഷകർക്ക് നാടിന്റെ അനുമോദനം. ജലീൽ, ഇബ്രാഹീംകുട്ടി എന്നിവരെയാണ് അനുമോദിച്ചത്. ജില്ലാ...

കുറ്റിപ്പുറത്തുകാരുടെ ‘പോസ്റ്റ്മേൻ’ ഗോപിയേട്ടൻ പടിയിറങ്ങി

കുറ്റിപ്പുറം : നാലു പതിറ്റാണ്ടിലേറെക്കാലത്തെ സേവനത്തിനു ശേഷം കുറ്റിപ്പുറത്തുകാരുടെ പ്രിയപ്പെട്ട ‘പോസ്റ്റ്മേൻ’ ഗോപിയേട്ടൻ ബുധനാഴ്ച പടിയിറങ്ങി.കത്തുകളിലൂടെ വിശേഷങ്ങൾ കൈമാറിയിരുന്ന കാലഘട്ടത്തിന് മാറ്റംവന്നെങ്കിലും...

എന്ന് നടപ്പിലാകും

കുറ്റിപ്പുറം : കുറ്റിപ്പുറം നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വഴിയൊരുക്കുന്ന  രീതിയിലുള്ള ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് നിർമ്മാണപ്രവർത്തനങ്ങൾ മൂന്നു വർഷം...

ട്രാക്കുകൾക്ക് ഇരുവശത്തും ഇരുമ്പുവേലി: ട്രാക്ക് കടക്കാൻ വേണം ബദൽ സംവിധാനം

കുറ്റിപ്പുറം: ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽവേ ട്രാക്കുകൾക്ക് ഇരുവശത്തും ഇരുമ്പുവേലി സ്ഥാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്കു ട്രാക്കിനു മറുവശം കടക്കാൻ ബദൽ...

കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഗതാഗതനിയന്ത്രണം അപകടസാധ്യത സൃഷ്ടിക്കുന്നു

കുറ്റിപ്പുറം : ദേശീയപാത-66 ആറുവരിപ്പാതയുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നതിന്റെ ഭാഗമായി കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ നടപ്പാക്കിയ ഗതാഗതനിയന്ത്രണം അപകടസാധ്യത സൃഷ്ടിക്കുന്നു.കോഴിക്കോട്ടുനിന്ന് തൃശ്ശൂർ,...