പാലപ്പെട്ടി കാപ്പിരിക്കാട്ടെ തീരദേശ റോഡുകൾ തകർന്നിട്ട് 5 വർഷം; 4 വാർഡുകളിലായി കടലെടുത്തത് 3 കിലോമീറ്റർ റോഡ്
വെളിയങ്കോട് : വർഷങ്ങൾക്ക് മുൻപ് കടലെടുത്ത പാലപ്പെട്ടി കാപ്പിരിക്കാട്ടെ തീരദേശ റോഡുകൾ ഭിത്തി കെട്ടി റോഡ് പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെരുമ്പടപ്പ്...