ഭാരതപ്പുഴയോരത്ത് മണൽക്കടവുകളിൽ മിന്നൽ പരിശോധന; 10 വഞ്ചികൾ നശിപ്പിച്ചു
പുറത്തൂർ : ഭാരതപ്പുഴയുടെ തീരങ്ങളിലുള്ള അനധികൃത മണൽക്കടവുകളിൽനിന്ന് മണൽക്കടത്ത് പിടികൂടാനായി വെള്ളിയാഴ്ച പുലർച്ചെ തിരൂർ പോലീസ് സംഘം മിന്നൽ പരിശോധന നടത്തി.തൃപ്രങ്ങോട് പഞ്ചായത്തിലെ മൂച്ചിക്കൽ,…
