Breaking
Sun. Aug 16th, 2026

തിരുനാവായ

കിണറ്റിൽ വീണ പോത്തിനെ രക്ഷിച്ചു

തിരുനാവായ : കിണറ്റിൽ വീണ പോത്തിന് രക്ഷകരായത് ട്രോമാ കെയർ പ്രവർത്തകരും നാട്ടുകാരും. ബുധനാഴ്ച ഉച്ചയോടെ എടക്കുളം നീറ്റിങ്ങര കുറ്റിപ്പറമ്പിൽ മുസ്തഫയുടെ ഉപയോഗശൂന്യമായ 24…

തിരുനാവായ നാവാമുകുന്ദ ക്ഷേത്രോത്സവം; ആറാട്ട് 22-ന്

തിരുനാവായ : പത്തു നാൾ നീളുന്ന നാവാമുകുന്ദ ക്ഷേത്രോത്സവത്തിന് സമാപനമായുള്ള നാവാമുകുന്ദന്റെ ആറാട്ട് ക്ഷേത്രക്കടവിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമുതൽ നടക്കും.വ്യാഴാഴ്ച ഉത്സവത്തിന്റെ ഭാഗമായി തിരുവാതിരക്കളി,…

തിരുനാവായ നാവാമുകുന്ദ ക്ഷേത്രോത്സവം: പള്ളിവേട്ട 21-ന്

തിരുനാവായ : പത്തുനാൾ നീളുന്ന നാവാമുകുന്ദ ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ട തിങ്കളാഴ്ച രാത്രി 8.30-ന് നടക്കും.ചൊവ്വാഴ്ച നാവാമുകുന്ദന്റെ ആറാട്ട് ക്ഷേത്രക്കടവിൽ നടക്കും. വിശേഷാൽ…

ചന്ദനക്കാവ്-മേൽപ്പുത്തൂർ-കാട്ടിലങ്ങാടി റോഡ് ഇപ്പോഴും തകർന്നുതന്നെ

തിരുനാവായ : തകർന്നുകിടക്കുന്ന ചന്ദനക്കാവ്-മേൽപ്പുത്തൂർ-കാട്ടിലങ്ങാടി യത്തീംഖാന റോഡിന്റെ അവസ്ഥ പരിതാപകരമാണ്. ആതവനാട് ഗ്രാമപ്പഞ്ചായത്തിലൂടെ യാത്രചെയ്താൽ ഇത്രയും മോശമായ റോഡുണ്ടാകില്ല.ചന്ദനക്കാവിൽനിന്ന് മേൽപ്പുത്തൂർ സ്മാരകം, കാട്ടിലങ്ങാടി പി.എം.എസ്.എ.…

തിരുനാവായയിൽ ദേശീയ വാക്യാർത്ഥസദസ്സ്

തിരുനാവായ : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുനാവായയിലെ തിരൂർ പ്രാദേശിക കേന്ദ്രം വ്യാകരണ വിഭാഗം നടത്തുന്ന ദ്വിദിന ദേശീയ വാക്യാർത്ഥസദസ്സിന് തുടക്കമായി. സംസ്കൃത…

കെഎൻഎം തസ്കിയത്ത് സംഗമം

തിരുനാവായ : കെഎൻഎം മർക്കസുദ്ദഅവ വൈരങ്കോട് മേഖലാ കമ്മിറ്റി ഇസ്‌ലാഹി തസ്കിയത്ത് സംഗമവും സൗഹൃദ ഇഫ്താറും നടത്തി. വൈരങ്കോട് കമ്മറമ്പ് മസ്ജിദു തൗഹീദിൽ നടന്ന…

തണ്ണിമത്തൻ കൃഷിയിൽ രാജാവായി സുൽത്താൻ

തിരുനാവായ : സുൽത്താൻ കൃഷിയിറക്കിയ തണ്ണിമത്തൻ വിളവെടുപ്പ് വൻവിജയം. ഇതു രണ്ടാം തവണയാണു സുൽത്താൻ താഴത്തറ തണ്ണിമത്തൻ കൃഷിയിറക്കുന്നത്. എടക്കുളം സ്വദേശി പാട്ടത്തിനു നൽകിയ…

ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് പുക

തിരുനാവായ : ഓടുന്ന ബസിന്റെ പിറകിൽനിന്ന് പുക ഉയർന്നതുകണ്ട യാത്രക്കാർ പരിഭ്രാന്തരായി. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ തിരൂരിൽനിന്ന് കുറ്റിപ്പുറത്തേക്കു പോകുന്ന ചങ്ങായീസ് ബസിൽനിന്നാണ് തിരുനാവായ…

തിരുനാവായ ഏകാദശി ആഘോഷിച്ചു

തിരുനാവായ : നാവാമുകുന്ദക്ഷേത്രത്തിൽ ഏകാദശി ഉത്സവം വിവിധ പരിപാടികളോടെ നടന്നു. വിശേഷാൽപൂജകൾ, ചുരക്കോട് ഉണ്ണിക്കൃഷ്ണന്റെ ഭക്തിപ്രഭാഷണം, കലാമണ്ഡലം ആര്യ രതീഷും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ,…