ചിത്തരഞ്ജൻ പുരസ്കാരം സമ്മാനിച്ചു

പൊന്നാനി: മുൻമന്ത്രി ചിത്തരഞ്ജനെ പോലുള്ള ധീരന്മാരുടെ ത്യാഗനിർഭരജീവിതം പുതുതലമുറ മാതൃകയായി ഉൾക്കൊള്ളണമെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം എം.പി. പറഞ്ഞു....

തെരുവുനായശല്യത്തിന് പരിഹാരം വേണം -ദളിത് കോൺഗ്രസ് കമ്മിറ്റി

പൊന്നാനി : നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായശല്യം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് ഭാരതീയ...

പൊന്നാനിയിൽ മൂന്നുപേർക്ക് മഞ്ഞപ്പിത്തം

പൊന്നാനി : നഗരസഭയിലെ മുപ്പത്തിയൊന്നാം വാർഡിലെ മൂന്നുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. മഞ്ഞപ്പിത്ത ലക്ഷണങ്ങളുമായി ഒട്ടേറേപ്പേർ ചികിത്സയ്ക്കെത്തുന്നുണ്ട്. തിളപ്പിച്ചാറിയ...

കടവനാട് കൈരളി വായനശാലയിൽ വായനാദിനം ആചരിച്ചു.

കൈരളിവായനശാലയിൽ P.N പണിക്കർ അനുസ്മരണവും വായന ദിനവും ആചരിച്ചു. കടവനാട് GLP സ്കൂളി ലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. പൊന്നാനി...

കുരുക്കിനു വഴിയൊരുക്കി പൊന്നാനി അങ്ങാടിയിലെ ഇടുങ്ങിയ റോഡും പാലവും

പൊന്നാനി:  പെരുന്നാൾ ആഘോഷിക്കാൻ പൊന്നാനി അഴിമുഖത്തേക്കെത്തിയവരും നാട്ടുകാരും കുരുക്കിൽപെട്ടു. ഓരോ പെരുന്നാളിനും കർമ റോഡിലും പൊന്നാനി അഴിമുഖത്തും ആയിരക്കണക്കിനു ആളുകളെത്താറുണ്ട്.  ...

സംരക്ഷിക്കണം, തീരദേശത്തിന്റെ ടാഗോർ വായനശാലയെ

എരമംഗലം : കേരളപ്പിറവിക്കു മുമ്പേ പൊന്നാനി-ചാവക്കാട് തീരദേശമേഖലയിൽ രാജ്യത്തിനു വിലമതിക്കാനാവാത്ത സാഹിത്യസംഭാവനകൾ നൽകിയ രവീന്ദ്രനാഥ ടാഗോറിന്റെ സ്മരണയിൽ പിറവിയെടുത്ത പാലപ്പെട്ടി ടാഗോർ...

കാന പുനർനിർമിച്ചപ്പോൾ റോഡ് തകർന്നു

പൊന്നാനി : ചെറിയ മഴ പെയ്താൽപ്പോലും വെള്ളം കെട്ടിനിൽക്കുന്ന പ്രദേശമായിരുന്നു വിജയമാത ജങ്ഷനടുത്തുള്ള ആറാംവാർഡിലെ എ.എൽ.പി. സ്‌കൂൾ റോഡ്. മഴ പെയ്താൽ...

കോടതിപ്പടി ബസ് സ്റ്റാൻഡ് റോഡിൽനടുവൊടിക്കും കുഴികൾ

പൊന്നാനി : നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന കോടതിപ്പടി, മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡിൽ വാഹനങ്ങളുടെയും യാത്രക്കാരുടെയും നടുവൊടിക്കുന്ന കുഴികൾ യാത്ര ദുഷ്കരമാക്കുന്നു....

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം

പൊന്നാനി : തൊഴിൽ വകുപ്പും വനിതാ ശിശുവികസന വകുപ്പും ചേർന്ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം...