Breaking
Wed. Aug 5th, 2026

പൊന്നാനി

ജെസിഐ പൊന്നാനി രണ്ടാമത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

പൊന്നാനി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജെസിഐ പൊന്നാനി ചാപ്റ്റർ രണ്ടാംഘട്ട ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘിപ്പിച്ചു. പെരിന്തൽമണ്ണ ഗവൺമെൻറ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടുകൂടി പൊന്നാനി…

പൊന്നാനിയിൽ 350 പവൻ കവർന്ന സംഭവം: പ്രതിയിലേക്കെത്താതെ പൊലീസ് അന്വേഷണം

പൊന്നാനി: അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ കവർന്ന സംഭവത്തിൽ പ്രതിയിലേക്കെത്താനാകാതെ പൊലീസ്. രണ്ടാം തവണയും പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ…

രാജേഷ് നന്ദിയംകോടിന്‍റെ വിത്തുയാത്ര പൊന്നാനിയിലെത്തി

പൊന്നാനി : കരിമ്പന വിത്തുകളുമായി കേരളം മുഴുവനും യാത്ര ചെയ്യുന്ന രാജേഷ് നന്ദിയംകോട് വെള്ളീരി ജി.എൽ.പി. സ്‌കൂളിലെത്തി. വിദ്യാർഥികളുമായി സംവദിച്ചശേഷം അദ്ദേഹം കരിമ്പന വിത്തുകൾ…

ഇനി പടികയറേണ്ട, നഗരസഭയിൽ ലിഫ്റ്റ് റെഡി

പൊന്നാനി: നഗരസഭാ കാര്യാലയത്തിന്റെ മുകൾനിലകളിലെത്താൻ ഇനി പടവുകൾ കയറി പ്രയാസപ്പെടേണ്ട. ലിഫ്റ്റ് പ്രവർത്തനസജ്ജമായി. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും രോഗികൾക്കുമിത് ഏറെ പ്രയോജനപ്പെടും. വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തുന്ന…

ഇമ്പിച്ചിബാവയുടെ പിൻഗാമിയായി പൊന്നാനിക്കാരൻ സുനീർ

എരമംഗലം: സി.പി.ഐ.യുടെ രാജ്യസഭാസ്ഥാനാർഥിയായി പി.പി. സുനീർ മത്സരിക്കുന്നതിലൂടെ ഇ.കെ. ഇമ്പിച്ചിബാവയുടെ പിൻഗാമിയാവുകയാണ് അദ്ദേഹം. 1951-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇമ്പിച്ചിബാവ മദിരാശി നിയോജകമണ്ഡലത്തിൽനിന്നാണ് രാജ്യസഭയിലെത്തിയത്. 1954…

നിളയോരപാതയിൽ ജൈവ വൈവിധ്യ പാർക്ക്

പൊന്നാനി: നിളയോരപാത ഇനിമുതൽ ജൈവ വൈവിധ്യങ്ങൾകൊണ്ട് നിറയും. പൊന്നാനി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിളയോരപാതയിൽ ജൈവവൈവിധ്യ പാർക്ക് നിർമിക്കുന്നു. തൈകൾ നട്ട് പാർക്കിന്റെ…

കെ.പി.എസ്.ടി.എ. ‘ഗുരുസ്പർശം’

പൊന്നാനി : മഹാത്മാഗാന്ധിയുടെ ദർശനങ്ങൾ വിദ്യാർഥികളിൽ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുൻ എം.പി. സി. ഹരിദാസ് പറഞ്ഞു. കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റിയുടെ ഗുരുസ്പർശം- 2024…

ആഴക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് സംഘം രക്ഷിച്ചു

പൊന്നാനി: മീൻപിടിത്തത്തിനിടെ ആഴക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. പൊന്നാനി സ്വദേശി ഹാജ്യാരകത്ത് കബീറിന്‍റെ ഉടമസ്ഥയിലുള്ള മബ്‌റൂഖ്‌ എന്ന ബോട്ടാണ് തൊഴിലാളിയുടെ…

ബസ്‌ യാത്രക്കിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു .

പൊന്നാനി: പൊന്നാനി പാക്കത്ത്പ്പറമ്പ് സ്വദേശി തെയ്യങ്ങാട്ടില്‍ ചന്ദ്രന്‍ എന്നവരുടെ മകന്‍ രാഹുല്‍ (22 ) ആണ് മരിച്ചത്. പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ നിന്നും തിരൂരിലേക്കുള്ള…