പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയായ TRACE-ന്റെ ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു.
🎯 ആകെ ഒഴിവുകൾ: 225 🎓 യോഗ്യത ✅ അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. ✅ ബിരുദത്തോടൊപ്പം കുറഞ്ഞത് ആറ് മാസത്തെ PSC അംഗീകൃത കമ്പ്യൂട്ടർ…
