Tue. Oct 27th, 2026

വാർത്ത

സ്നേഹലോകം’എസ് വൈ എസ് പ്രവാചക പഠന ക്യാമ്പ് പന്തൽ കാൽ നാട്ടൽ ഉത്ഘാടനം ചെയ്തു

എടപ്പാൾ :എസ് വൈ എസ് എടപ്പാൾ സോൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാണൂരിൽ വെച്ച് നടക്കുന്ന സ്നേഹലോകം പ്രവാചക പഠന ക്യാമ്പിൻ്റെ പന്തൽ കാൽ നാട്ടൽ…

സാഹസ ടൂറിസത്തിന് ഒരുങ്ങി പുളിക്കക്കടവ്

പൊന്നാനി : സാഹസ ടൂറിസത്തിന്റെ ജില്ലയിലെ പ്രധാന കേന്ദ്രമാകാനൊരുങ്ങുകയാണ് ബിയ്യം കായലിലെ പുളിക്കക്കടവ്. ഡിടിപിസിയുടെ കൈവശമുണ്ടായിരുന്ന കായൽപ്രദേശം നഗരസഭ ഏറ്റെടുത്തതോടെയാണ് പ്രധാന സാഹസ ടൂറിസം…

വികസനചർച്ചയിൽനഗരസഭാ വികസനസദസ്സ്

പൊന്നാനി : വൈവിധ്യങ്ങളായ വികസന കാഴ്ചപ്പാടുകൾ ചർച്ച ചെയ്ത് നഗരസഭയുടെ വികസന സദസ്സ്.സംസ്ഥാന സർക്കാർ വിവിധ മേഖലകളിൽ നടപ്പാക്കിയ പദ്ധതികളുടെയും നഗരസഭാ ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ…

സ്മൃതിദിനാചരണം പൊലിസ് രക്തദാന ക്യാംപ് സംഘടിപ്പിച്ചു

കുറ്റിപ്പുറം :പൊലിസ്സ്മൃതിദിനാചരണത്തിന്റെ ഭാഗമായി തിരൂർ ഡിവിഷന്റെ കീഴിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു.കോട്ടക്കൽ അൽമാസ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാംപിൽ പൊലിസുകാരേ കൂടാതെ പൊതുപ്രവർത്തകരും…

“ഹൈസെക്ക് ” ഹയർ സെക്കൻ്ററി വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിച്ചു

ചങ്ങരംകുളം : കെ. എൻ. എം വിദ്യാർഥി വിഭാഗമായ മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് (എം എസ് എം) സംസ്ഥാന സമിതി 2025 ഡിസംബർ 25…

വെളിയങ്കോട് പഞ്ചായത്ത്‌ ഓഫീസിലേക്ക് എൽഡിഎഫ് ജനകീയ മാർച്ച്

എരമംഗലം : ഭവന പദ്ധതികൾ അട്ടിമറിച്ച യുഡിഎഫ് ഭരണസമിതി പൂർണപരാജയ മെന്നാരോപിച്ച് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് ജനകീയ മാർച്ച് നടത്തി.എരമംഗലം നാക്കോലയിൽനിന്ന് പ്രകടനവുമായെത്തിയ…

ജൽജീവൻമിഷൻ അധികൃതരുടെ അനാസ്ഥമൂലം കുറ്റിപ്പുറത്ത് വീട് ഇടിഞ്ഞു

കുറ്റിപ്പുറം : ജൽജീവൻമിഷൻ അധികൃതരുടെ അനാസ്ഥമൂലം കുറ്റിപ്പുറത്ത് വീട് ഇടിഞ്ഞു. ചെല്ലൂർകുന്ന് സ്വദേശി പിലാക്കൽ വീട്ടിൽ നവാസിന്റെ വീടിന്റെ പിൻഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ…

എടോളിപ്പറമ്പ് സമഗ്ര വികസനപദ്ധതി ഉദ്ഘാടനം

താനൂർ : താനാളൂർ പഞ്ചായത്ത് മൂലക്കൽ എടോളിപ്പറമ്പ് എസ്‌സി നഗറിൽ ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വികസനപദ്ധതികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്…

അമൂല്യമാണ് പാഴാക്കരുത്

തിരുനാവായ : ജല അതോറിറ്റി കുടിവെള്ളപദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കുറുമ്പത്തൂർ വില്ലേജ് ഓഫീസിനു സമീപം കാട്ടിലങ്ങാടി റോഡിലാണ് ആഴ്‌ചകളായി വെള്ളം പാഴാകുന്നത്.ആയിരക്കണക്കിനു…