Breaking
Sun. Nov 8th, 2026

വാർത്ത

റോഡോ അതോ തോടോ? ദുരിതത്തിലായി നാട്ടുകാർ; ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം ഇന്ന്

ചങ്ങരംകുളം: ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പന്താവൂർ–കാഞ്ഞിയൂർ തെരിയത്ത് റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. റോഡ് തകർന്നതോടെ കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. ചെറുതും വലുതുമായ…

സൗത്ത് പല്ലാറിനെ സംസ്ഥാനത്തെ ആദ്യ നീർപക്ഷി ഗ്രാമമായി പ്രഖ്യാപിക്കണം.

തിരൂർ: അപൂർവ ദേശാടന പക്ഷികളുടെയും നീർപക്ഷികളുടെയും പ്രധാന ആവാസകേന്ദ്രമായ തിരുന്നാവായ പഞ്ചായത്തിലെ സൗത്ത് പല്ലാറിനെ സംസ്ഥാനത്തെ ആദ്യ നീർപക്ഷി ഗ്രാമമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി…

വഖഫ് ബോർഡ് പുനഃസംഘടന: സർക്കാർ വഞ്ചിച്ചെന്ന് കേരള മുസ്ലിം ജമാഅത്ത്

*മലപ്പുറം:* വഖഫ് ബോർഡ് പുനഃസംഘടനയിൽ എ.പി. വിഭാഗം സുന്നി സംഘടനകളെ സർക്കാർ അവഗണിച്ചെന്ന് കേരള മുസ്ലിം ജമാഅത്ത്. യു.ഡി.എഫ് സർക്കാരിൽനിന്ന് അവഗണനയുണ്ടാകില്ലെന്ന് നേരത്തേ നൽകിയ…

എം.ടിയില്ലാത്ത തുഞ്ചൻ മണ്ണിൽ ‘കുട്ട്യേടത്തി’ അരങ്ങിലെത്തി.

തിരൂർ: “വാസോ… കാതിലെ ഈ കറുത്ത മണി പോയാൽ ഒന്നെ കാണാൻ ചന്തണ്ടാവോ?” വർഷങ്ങൾക്കിപ്പുറവും കുട്ട്യേടത്തിയുടെ ഈ ആശങ്കയ്ക്ക് മാറ്റമില്ല. എം.ടി. വാസുദേവൻ നായരുടെ…

ജില്ലയിൽ ഹരിതമിത്രം സേവനത്തിൽ വൻ മുന്നേറ്റം; മാലിന്യശേഖരണം 94 ശതമാനമായി.

മലപ്പുറം: ജില്ലയിൽ ഹരിതകർമസേനയുടെ അജൈവ മാലിന്യശേഖരണത്തിൽ ശ്രദ്ധേയമായ പുരോഗതി. മൂന്നുമാസത്തിനിടെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള മാലിന്യശേഖരണം 73 ശതമാനത്തിൽനിന്ന് 94 ശതമാനമായി ഉയർന്നു. യൂസർ ഫീ…

ജന്തർ മന്തറിലെ സമരത്തിന് ഐക്യദാർഢ്യം; പൊന്നാനിയിൽ മഹിളാ അസോസിയേഷൻ പ്രകടനം

പൊന്നാനി: ജന്തർ മന്തറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ പൊന്നാനി…

ഒരുമയുടെ പെരുമ’ പുസ്തകം പ്രകാശനം ചെയ്തു.

ചങ്ങരംകുളം: സാഹിത്യ കൂട്ടായ്മയുടെയും ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ അബ്ദുൾ കലാം ആലങ്കോട് രചിച്ച ‘ഒരുമയുടെ പെരുമ’ പുസ്തകം പ്രകാശനം ചെയ്തു.ചങ്ങരംകുളം സാംസ്കാരിക…

‘കൈയോട് കൈ’ ശുചിത്വ ക്യാംപയിൻ; വിദ്യാർഥികൾക്ക് ക്വിസ് മത്സരം

പൊന്നാനി: വട്ടംകുളം പഞ്ചായത്തിൽ ‘കൈയോട് കൈ’ ശുചിത്വ ക്യാംപയിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ…

റിയാദ് വിമാനത്താവളം തുറന്നു; സർവീസുകൾ പുനരാരംഭിക്കാൻ വിമാനക്കമ്പനികൾക്ക് ആശങ്ക.

ഹൂതികളുടെ തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഒരാഴ്ചയ്ക്കുശേഷം ഞായറാഴ്ച തുറന്നതായി റിപ്പോർട്ട്. എന്നാൽ യാത്രക്കാരുടെ…