പാകിസ്താൻ നടത്തിയത് രൂക്ഷമായ ഷെല്ലാക്രമണം; സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് ഉറങ്ങുന്നതിനിടെ
കറാച്ചി: രജൗരിയില്‍ പാകിസ്താന്‍ നടത്തിയത് രൂക്ഷമായ ഷെല്ലാക്രമണം. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ഷെല്ലാക്രമണം നടന്നത്. ആക്രമണത്തില്‍ അഡീഷണല്‍ ജില്ലാ വികസന കമ്മീഷണര്‍ രാജ് കുമാര്‍…
