വളയംകുളം ഇസ്ലാഹിഅസോസിയേഷൻ കീഴിൽ സംഗമംസംഘടിപ്പിച്ചു
ചങ്ങരംകുളം:വളയംകുളംഇസ്ലാഹി അസോസിയേഷൻ കീഴിൽസംഘടിപ്പിച്ചു വരുന്നപിതാവ് നഷ്ടപ്പെട്ടമക്കളുടെയും ഭർത്താവ്മരണപ്പെട്ട ഉമ്മമാരുടെയും സംഗമംചങ്ങരംകുളംസ്നേഹഓഡിറ്റോറിയത്തിൽ നടന്നു.റഫീഖ് നെഹൽ പരിപാടി ഉദ്ഘാടനംചെയ്തു.അബ്ദുൽകലാം ഒറ്റത്താണി അഹ്‌ലൻ റമളാൻഎന്ന വിഷയത്തിൽപ്രഭാഷണംനടത്തി.അബ്ദുല്ലത്തീഫ്കാടഞ്ചേരി ഖുർആൻ പഠനക്ലാസ്സ്‌എടുത്തു.…
