മഴ കനക്കുമെന്ന് മുന്നറിയിപ്പ്:

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം...

ഗർഭിണിക്കു രക്തം മാറി നൽകി: ആശുപത്രിക്ക് മുന്നിൽ യുഡിഎഫ് സമരം

പൊന്നാനി : ഗർഭിണിക്കു രക്തം മാറി നൽകിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ മാതൃശിശു ആശുപത്രിയിൽ 4...

പൊന്നാനി നഗരസഭാ കൗൺസിൽ യോഗം കറുപ്പണിഞ്ഞും വായ്‌മൂടിക്കെട്ടിയും പ്രതിപക്ഷ പ്രതിഷേധം

പൊന്നാനി : പ്രതിപക്ഷ ശബ്ദങ്ങൾ അടിച്ചമർത്തുന്ന ഏകാധിപത്യഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്. കൗൺസിലർമാരുടെ പ്രതിഷേധം. കറുപ്പ് വസ്ത്രം ധരിച്ച്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ KSRTC ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു.

പൊന്നാനി : തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കാലടിത്തറയില്‍ KSRTC ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. പൊന്നാനി സ്വദേശികളായ...

പൊന്നാനി ഹാർബർ ഓഫീസിലേക്ക് മത്സ്യ തൊഴിലാളി കോൺഗ്രസ് പ്രധിഷേധ ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി സിദ്ധിഖ് പന്താവൂർ ഉൽഘാടനം ചെയ്തു.

പൊന്നാനി: പൊന്നാനി മത്സ്യബന്ധന തുറമുഖത്തെ അനധികൃത ടോൾ പിരിവിനെ പറ്റിയും, നിയമവിരുദ്ധമായി കരാർ നൽകിയതിനെപ്പറ്റിയും വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്...

ദേശീയപാത വികസനം : അടിപ്പാതയിൽ ആശങ്ക…

പൊന്നാനി : ദേശീയപാതയിലെ അടിപ്പാത നിർമാണവുമായി രൂപപ്പെട്ടുണ്ടായ ആശങ്കയ്ക്ക് ഇനിയും പരിഹാരമായില്ല. ഉറൂബ് നഗറിലും പുതുപൊന്നാനിയും അടിപ്പാതയ്ക്കായി ആവശ്യമുയർന്നിട്ടുണ്ടെങ്കിലും നിർമാണകാര്യത്തിൽ കരാർകമ്പനിയോ...

നിപ ആശങ്കയൊഴിയുന്നു; ഒൻപത് വയസുകാരൻ ഉൾപ്പെടെ രണ്ടുപേർ രോ​ഗമുക്തരായി

ദിവസങ്ങളായി കേരളത്തെ ആശങ്കപ്പെടുത്തിയ നിപ കോഴിക്കോട് നിന്ന് വിട്ടൊഴിയുന്നു. വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ രോ​ഗമുക്തരായി. ചികിത്സിൽ കഴിഞ്ഞിരുന്ന...

നാടുണർത്തി നബിദിനറാലികൾ…

പൊന്നാനി : നാടെങ്ങും നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദഫ്മുട്ടിന്റെ അകമ്പടിയോടെ നടന്ന റാലികൾ ആഘോഷത്തിന് മാറ്റുകൂട്ടി. മിഠായികളും മധുരപാനീയങ്ങളും നൽകി...