പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ ഹരിത വിദ്യാലയമായി തവനൂർ ഗ്രാമപഞ്ചായത്തിലെ തൃക്കണാപുരം എഎൽപി സ്കൂളിനെ തെരഞ്ഞെടുത്തു
തവനൂർ : പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഹരിത വിദ്യാലയം പദ്ധതിയിലെ പ്രധാന ലക്ഷ്യങ്ങളായ ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കുക, ജൈവ…
