വാർത്ത

ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

എടപ്പാൾ : വട്ടംകുളം മൂതൂരിൽ തിരുമാണിയൂർ യൂണിയൻ ഓഫിസിന് സമീപം ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒന്നിന്…

പണമാകും ഈ മാലിന്യം; വെറും വാക്കല്ല, കണക്കുകൾ നിരത്തിയാണ് നഗരസഭയുടെ പടയൊരുക്കം

പൊന്നാനി : വെറും വാക്കല്ല, കണക്കുകൾ നിരത്തിയാണ് മാലിന്യത്തിനെതിരെയുള്ള നഗരസഭയുടെ പടയൊരുക്കം. ഒരു ദിവസം പൊന്നനായിൽ സൃഷ്ടിക്കപ്പെടുന്നത് 43 ടൺ മാലിന്യമാണെന്നാണ് കണക്ക്. ഇതിൽ…

CPI(M) കടവനാട് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് സഖാക്കൾ കെ.പി. കുട്ടൻ കരുവടി സുമേഷ് സ്മൃതി സദസ് സംഘടിപ്പിച്ചു.

കടവനാട് : CPI(M) കടവനാട് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് സഖാക്കൾ കെ.പി. കുട്ടൻ കരുവടി സുമേഷ് സ്മൃതി സദസ് സംഘടിപ്പിച്ചു. കടവനാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തിയെടുക്കുന്നതിൽ…

നവീകരിച്ച മാറഞ്ചേരി ടൗൺ ജുമാമസ്‌ജിദ് ഇന്ന് ഉദ്ഘാടനംചെയ്യും

എരമംഗലം : അത്യാധുനിക സൗകര്യങ്ങളോടെ നവീകരണം പൂർത്തിയാക്കിയ മാറഞ്ചേരി ടൗൺ ജുമാമസ്‌ജിദ് (അക്ബർ മസ്‌ജിദ്‌) വ്യാഴാഴ്‌ച വൈകുന്നേരം ആറിന് സുൽത്താനുൽ ഉലമ കാന്തപുരം എ.പി.…

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ വിജയികൾക്ക് ആദരം

പൊന്നാനി : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച വിജയാരവം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ.…

എടപ്പാൾ ഉപജില്ല കലോത്സവം: പന്തലിന്‍റെ കാൽ നാട്ടൽ കർമം നടന്നു

എടപ്പാൾ : എടപ്പാൾ ഉപജില്ല കലോത്സവത്തിന്റെന പ്രധാന വേദിയിലെ പന്തലിന്‍റെ “കാൽനാട്ടൽ” ചടങ്ങ് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ്.എം.എ നിർവഹിച്ചു. പോട്ടൂർ മോഡേൺ ഹയർ…

വേഗംകുറഞ്ഞ് പൊന്നാനി ബസ് സ്റ്റാൻഡ് നവീകരണം

പൊന്നാനി : നവീകരിച്ച ബസ് സ്റ്റാൻഡ് കാണാൻ ഇനിയും കാത്തിരിക്കണം. ഒക്ടോബറിൽ പൂർത്തിയാക്കാനിരുന്നതാണെങ്കിലും പണികൾ ഇതുവരെ പകുതിപോലും ആയില്ല. ആധുനികരീതിയിൽ ബസ് സ്റ്റാൻഡ് നവീകരിക്കാൻ…

തിരൂർ നഗരസഭാ സ്കൂൾ കലോത്സവം

തിരൂർ : നഗരസഭാ പരിധിയിലുള്ള സ്കൂളുകളിലെ എൽ.പി. വിഭാഗം കുട്ടികളുടെ കലോത്സവം ചെമ്പ്ര എ.എം.യു.പി. സ്കൂളിൽ നടന്നു. നഗരസഭയിലെ 23 വിദ്യാലയങ്ങളിൽനിന്നായി അഞ്ഞൂറോളം കുട്ടികൾ…

മാറഞ്ചേരി ഉൾപ്പെട്ട കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടറിയിച്ച് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ

മാറഞ്ചേരി : മാറഞ്ചേരി പഞ്ചായത്തിലെ കോടഞ്ചേരി പാടശേഖരം 25 ഏക്കർ ആവശ്യമായ വെള്ളം ലഭിക്കാത്തത് കാരണം നാലുവർഷമായി തരിശായി കിടക്കുനതിന്ന് പരിഹാരം കാണണമെന്നും,മാറഞ്ചേരി പഞ്ചായത്തിൽ…