Breaking
Wed. Oct 14th, 2026

വാർത്ത

കടലിൽക്കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ചു

താനൂർ : എൻജിൻ തകരാറിലായി നടുക്കടലിൽക്കുടുങ്ങിയ മത്സ്യത്തൊഴിലാളികളെയും മീൻപിടിത്തബോട്ടും തീരത്തെത്തിച്ചു. ബോട്ട് കടലിൽ കുടുങ്ങിയ സന്ദേശം ലഭിച്ചതിനെത്തുടർന്ന് പൊന്നാനി ഫിഷറീസ് എ.ഡി.എഫിന്റെ നിർദേശപ്രകാരം 31…

പൊ​ന്നാ​നി​യി​ൽ മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ ഇ​ല്ലാ​താ​യി​ട്ട് നാ​ലു​മാ​സം

പൊ​ന്നാ​നി : സം​സ്ഥാ​ന​ത്തെ വ​ലി​യ ന​ഗ​ര​സ​ഭ​ക​ളി​ലൊ​ന്നാ​യ പൊ​ന്നാ​നി​യി​ൽ മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​റി​ല്ലാ​താ​യി​ട്ട് നാ​ലു​മാ​സം പി​ന്നി​ട്ടു. ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി.ആ​വ​ശ്യ​ത്തി​ന് ഓ​വ​ർ​സി​യ​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ഗ​ര​സ​ഭ പ്ര​വ​ർ​ത്ത​നം…

തുഞ്ചൻ വിദ്യാരംഭം കലോത്സവം അഞ്ചുമുതൽ

തിരൂർ : തുഞ്ചൻ വിദ്യാരംഭം കലോത്സവം ഒക്ടോബർ അഞ്ചുമുതൽ 13 വരെ തുഞ്ചൻപറമ്പിൽ നടക്കും. എല്ലാദിവസവും വിവിധ കലാപരിപാടികളുണ്ടാകും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചലച്ചിത്രസംവിധായകൻ…

ഉയരുന്നൂ,റെയിൽവേമേൽപ്പാലം

കുറ്റിപ്പുറം : ദേശീയപാതാ 66 ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്ത് നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു.മേൽപ്പാലത്തിന്റെ റെയിൽപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന ഭാഗത്ത് സ്ഥാപിക്കുന്ന…

ഗാന്ധിസ്മരണയിൽ പൊന്നാനി എ.വി. ഹൈസ്കൂൾ

പൊന്നാനി : ഏഴര പതിറ്റാണ്ട് മുൻപ് മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ച സംഭവം പൊന്നാനിക്കാർ അറിയുന്നത് എ.വി. ഹൈസ്കൂളിലെ വോൾവ് റേഡിയോ വഴിയായിരുന്നു. 1948 ജനുവരി…

ഹൈവേ ജംഗ്ഷനിലെ വെളിച്ചം കെടുത്തിയ മരച്ചില്ലകള്‍ പഞ്ചായത്ത് മുറിച്ച് മാറ്റി’പ്രതിഷേധവുമായി ഗുഡ്സ് ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്ത്

ചങ്ങരംകുളം : ഹൈവേ ജംഗ്ഷനിലെ വെളിച്ചം കെടുത്തിയ മരച്ചില്ലകള്‍ പഞ്ചായത്ത് മുറിച്ച് മാറ്റി.മരച്ചില്ലകള്‍ മുറിച്ച് മാറ്റിയതില്‍ പ്രതിഷേധവുമായി ഗുഡ്സ് ഓട്ടോ ഡ്രൈവര്‍മാര്‍ പഞ്ചായത്ത് ഓഫീസില്‍…

സി പി എൻ യു പി സ്കൂളിൽ വയോജന ദിനാചരണം നടത്തി

എടപ്പാള്‍: വട്ടംകുളം സി.പി .എൻ. യു .പി. സ്കൂളിൽ ലോകവയോജന ദിനം ആചരിച്ചു. മുൻകാല അധ്യാപകനും റിട്ടയേർഡ് യൂത്ത് വെൽഫെയർ ഓഫീസറും സാമൂഹ്യ പ്രവർത്തകനുമായ…

കെ വി സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്കാരം ആത്മജൻ പള്ളിപാട് ഏറ്റുവാങ്ങി

തവനൂർ : ഈ വർഷത്തെ പൊതുപ്രവർത്തന സേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ഗാന്ധിയനും, സർവ്വോദയ നേതാവുമായ കെ.വി.സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്കാരം ആത്മജൻ…

കിക്കേഴ്‌സ് ഫൂട്ബോൾ പ്രതിഭകളെ ആദരിച്ച്പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന ലിറ്റിൽ കിക്കേഴ്‌സ് ഫൂട്ബോൾ പദ്ധതിയിലൂടെ പരിശീലനം നേടിയ വിജയികള്‍ക്ക് ബ്ളോക്ക്…