രേഖകളടങ്ങിയ പഴ്സ് ഡോക്ടർക്കു തിരിച്ചുകിട്ടി; ഖബറു കിളയ്ക്കുന്നവരിലൂടെ
എടപ്പാൾ : എടപ്പാളിലെ ജോലിസ്ഥലത്തുനിന്ന് മൂക്കുതലയിലുള്ള വീട്ടിലേക്കു പോകുമ്പോഴാണ് ഡോ. റംഷീനയ്ക്ക് തന്റെ ബാഗിലിരുന്ന പഴ്‌സ് നഷ്ടപ്പെട്ടത്. കുറച്ച് പൈസക്കൊപ്പം ആധാർ കാർഡ്, പാൻ…
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
എടപ്പാൾ : എടപ്പാളിലെ ജോലിസ്ഥലത്തുനിന്ന് മൂക്കുതലയിലുള്ള വീട്ടിലേക്കു പോകുമ്പോഴാണ് ഡോ. റംഷീനയ്ക്ക് തന്റെ ബാഗിലിരുന്ന പഴ്‌സ് നഷ്ടപ്പെട്ടത്. കുറച്ച് പൈസക്കൊപ്പം ആധാർ കാർഡ്, പാൻ…
താനൂർ : താനൂർ മീൻപിടിത്തതുറമുഖവും പരിസരവും മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു. ദിവസവും തൊഴിലാളികളടക്കം ഏറ്റവുംകൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറുമുഖമാണിത്.മലിനജലവും…
തിരൂർ : പത്ത് രാജ്യങ്ങളിലെ പ്രവാസി മലയാളികൾക്ക് മൊബൈൽ ഫോൺ വഴി നികുതിയടയ്ക്കാൻ സംവിധാനമൊരുക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു തിരൂർ വില്ലേജ് ഓഫീസ്…
എടപ്പാൾ : അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമുണ്ടാകട്ടെയെന്ന് കരുതിയാണ് തെക്കുംമുറിയിലെ സെയ്ദ് മൂന്നു സെന്റ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് നൽകിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടമുയർന്നില്ല.…
പൊന്നാനി: കുണ്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഒരു മാസത്തിൽ കൂടില്ലെന്ന് പി നന്ദകുമാർഎം എൽ എ.ഒരു മാസത്തേക്ക്മാത്രമായിരിക്കുംപാലംവഴിയുള്ളഗതാഗതനിരോധനംഉണ്ടാവുക. മാസങ്ങളോളംഇതുവഴിയുള്ളഗതാഗതനിരോധനംനിലനിൽക്കുമെന്നതരത്തിലുളളപ്രചരണംദുരുദ്ദേശപരമാണ്…
പൊന്നാനി : കുണ്ടുകടവ് പാലം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും അധികൃതരിൽ നിന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും. ഗുരുവായൂർ -പൊന്നാനി-കുന്നംകുളം റൂട്ടിലോടുന്ന…
എടപ്പാൾ : പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പൂക്കത്തറയിൽ സായാഹ്ന ധർണ്ണ നടത്തി. പോലീസ് സേനയെ ക്രിമിനൽ സംഘി വത്ക്കരിക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെ സംഘടിപ്പിച്ച…
താനൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ പണി പൂർത്തീകരിച്ച താനാളൂർ പഞ്ചായത്ത് നാലാംവാർഡിലെ പടിക്കൽപാടം-ജാറം അങ്കണവാടി റോഡ് വാർഡംഗം വി. ജുസൈറ ഉദ്ഘാടനംചെയ്തു.വി.…
തിരൂർ : ജില്ലയിൽ തടസ്സമില്ലാതെ മികച്ചനിലയിൽ വൈദ്യുതി വിതരണംചെയ്യാൻ തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂരിൽ 204 കോടി രൂപ ചെലവിൽ 220 കെ.വി. സബ്‌സ്റ്റേഷനും 110…