പൊന്നാനി പോലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി നിർവാഹസമിതി അംഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
പൊന്നാനി:പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. പൊന്നാനി പോലീസ് സ്റ്റേഷനിൽ പരാതി നൽകുവാൻ എത്തിയ പൊന്നാനി സ്വദേശിനിയെ പൊന്നാനിയിലെ മുൻ സിഐയും,ഡിവൈഎസ്പിയും, എസ്പിയും…
