മെലിഞ്ഞ് ശാന്തമായി നിള; പുഴയുടെ മധ്യഭാഗത്ത് മണൽത്തിട്ടകളും തുരുത്തുകളും വീണ്ടും തെളിഞ്ഞു
തിരുനാവായ: മഴ കുറഞ്ഞതോടെ ഭാരതപ്പുഴ വീണ്ടും മെലിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയ്ക്കും നിളയുടെ ക്ഷീണം മാറ്റാനായിട്ടില്ല. പുഴയുടെ മധ്യഭാഗത്ത് മണൽത്തിട്ടകളും തുരുത്തുകളും വീണ്ടും…
