പൊന്നാനി നഗരസഭാകാര്യാലയത്തിലേക്ക് യു.ഡി.എഫ്. മാർച്ച്
പൊന്നാനി : ഭരണപരാജയം ആരോപിച്ച് നഗരസഭാ കാര്യാലയത്തിലേക്ക് യു.ഡി.എഫ്. മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി.മാർച്ച് തടഞ്ഞ പോലീസും പ്രവർത്തകരുംതമ്മിൽ ഉന്തും തള്ളുമുണ്ടായി.…
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
പൊന്നാനി : ഭരണപരാജയം ആരോപിച്ച് നഗരസഭാ കാര്യാലയത്തിലേക്ക് യു.ഡി.എഫ്. മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി.മാർച്ച് തടഞ്ഞ പോലീസും പ്രവർത്തകരുംതമ്മിൽ ഉന്തും തള്ളുമുണ്ടായി.…
എടപ്പാൾ : അയിലക്കാട് മേഖലയിലെ പ്രധാന ജലസ്രോതസായ അയിലക്കാട് കായലിലും പരിസരത്തും മത്സ്യമാലിന്യങ്ങൾ തള്ളിയവരെ ജനം കാവലിരുന്ന് പിടികൂടി. പലവട്ടം ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ജനം…
പൊന്നാനി: പൊന്നാനിയുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ചന്തപ്പടിക്ക്ചന്തമേറും. ഒന്നര കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പാണ് ചന്തപ്പടിയെ സൗന്ദര്യവൽക്കരിക്കുന്നത്. റോഡിന്റെ ഇരുവശവും ഇന്റർലോക്ക് വിരിച്ച്…
എരമംഗലം : ആക്രിപെറുക്കിയും മീൻവിറ്റും ന്യൂസ് പേപ്പറും തേങ്ങയും ശേഖരിച്ചുവിറ്റും പൊറോട്ട, അച്ചാർ, ബിരിയാണി തുടങ്ങിയ ചലഞ്ചുകൾ നടത്തിയും വയനാടിന് കൈത്താങ്ങാകാൻ ഡി.വൈ.എഫ്.ഐ. പൊന്നാനി…
എടപ്പാൾ: ദേശാഭിമാനി അക്ഷരമുറ്റം എടപ്പാൾ ഉപജില്ലാതല മത്സരം ജി എം യു പി സ്കൂളിൽ നടന്നു. യുവസാഹിത്യകാരി ഡോ.നീതു. സി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.…
പൊന്നാനി: കോവിഡ് കാലത്തു വാങ്ങിക്കൂട്ടിയ ഉപകരണങ്ങളെല്ലാം നഗരസഭാ കാര്യാലയത്തിനു മുകളിൽ തുരുമ്പെടുത്തു നശിക്കുന്നു. ചവറ്റുകൊട്ടയിലേക്കു തള്ളിയത് ലക്ഷങ്ങളുടെ ഉപകരണങ്ങൾ.കട്ടിൽ തുരുമ്പെടുത്ത് ഉപയോഗയോഗ്യമല്ലാതായി. ഏതാനും കട്ടിലുകൾ…
എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ മികച്ച നടക്കുള്ള പുരസ്കാരം പങ്കിട്ട ബീന. ആർ. ചന്ദ്രന് കണ്ടനകം ചമയം സ്വീകരണം നൽകി.മാധ്യമപ്രവർത്തകൻ ശ്യാംകൃഷ്ണൻ ഉപഹാരം നൽകി.…
സെപ്തംബർ 19 ന് (ഉത്രട്ടാതി നാളിൽ) പൂക്കൈതപ്പുഴയിൽ നടക്കുന്ന ജലോത്സവത്തിൽ പകുതിയോളം മത്സര വള്ളങ്ങൾക്ക് സ്പോൺസർമാരായി. മറ്റ് വള്ളങ്ങൾ സ്പോൺസർ ചെയ്യുന്നതിന് ക്ലബ്ബുകൾ, സ്ഥാപനങ്ങൾ,…
ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 62 ലക്ഷം പേര്‍ക്കും മൂന്നു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍…