Breaking
Sun. Aug 16th, 2026

കടവനാട്

കടവനാട് ജലോത്സവം: ഒരു മത്സരവള്ളം നിങ്ങളുടേത്…

ആയിരങ്ങളെ ഇരുകരകളിലും, മറ്റൊരായിരക്കണക്കിന് പേരെ സോഷ്യൽ മീഡിയായിലും പ്രാദേശിക ചാനലുകളിലും സാക്ഷിയാക്കി, ആവേശത്തിരമാലകൾ വാനോളമുയർത്തി മത്സരവള്ളങ്ങൾ ഫിനിഷിങ്ങ് പോയൻ്റിലേക്ക് കുതിച്ചെത്തുകയാണ്. കടവനാട് ജലോത്സവത്തിൻ്റെ ഫൈനൽ…

കടവനാട് ജലോത്സവം: സ്പോൺസർമാരാകാൻ ഇനിയും അവസരം

സെപ്തംബർ 19 ന് (ഉത്രട്ടാതി നാളിൽ) പൂക്കൈതപ്പുഴയിൽ നടക്കുന്ന ജലോത്സവത്തിൽ പകുതിയോളം മത്സര വള്ളങ്ങൾക്ക് സ്പോൺസർമാരായി. മറ്റ് വള്ളങ്ങൾ സ്പോൺസർ ചെയ്യുന്നതിന് ക്ലബ്ബുകൾ, സ്ഥാപനങ്ങൾ,…

കടവനാട് ജലോത്സവം: സ്പോൺസർമാരുടെ യോഗം 27ന് (ചൊവ്വ)

കടവനാട് ജലോത്സവം സെപ്തംബർ 19 ന് (ഉത്രട്ടാതി നാളിൽ) പൂക്കൈതപ്പുഴയിൽ നടക്കുന്നതിൻ്റെ ഭാഗമായി സ്പോൺസർമാരുടെ യോഗം വിളിച്ചു. നാല്പതോളം വർഷങ്ങൾക്ക് ശേഷം കഴിഞ്ഞവർഷം പുനരാരംഭിച്ച…

കടവനാട് ഗവ.ഫിഷറീസ് യു പി സ്‌കൂളിന്റെ 97-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

കടവനാട് : കടവനാട് ഗവഃഫിഷറീസ് യു.പി. സ്കൂളിൻ്റെ 97ാം വാർഷികവും പ്രധാനാധ്യാപകൻ ബാബുരാജൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവും 2024 മാർച്ച് 7 വ്യാഴാഴ്ച 5…

കടവനാട് കുംഭഭരണി മഹോത്സവം :

കടവനാട് : കടവനാട് ശ്രീ പറങ്കിവളപ്പ് ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാളെ (ഫെബ്രുവരി 7) മുതല്‍ ഫെബ്രുവരി 15 വരെ. കടവനാട് പറങ്കിവളപ്പ് നാട്ടുകൂട്ടം…

റോഡുണ്ടാക്കിയതിന് നന്ദി പറഞ്ഞ് വിദ്യാർഥികൾ

പൊന്നാനി : സ്കൂളിലേക്കുള്ള റോഡ് പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കിയതിന് നന്ദി അറിയിക്കാൻ വിദ്യാർഥികൾ നഗരസഭാധ്യക്ഷന് മുൻപിലെത്തി. കൊല്ലൻപടി -കടവനാട് അയ്യപ്പൻകാവ് റോഡ് നവീകരിച്ചതിന്റെ നന്ദി രേഖപ്പെടുത്താനാണ്…

നവീകരണം പൂർത്തിയായ കടവനാട് അയ്യപ്പൻ കാവ് റോഡ് നാടിനു സമർപ്പിച്ചു.

ഒരു കോടി ചിലവിൽ നിർമ്മിച്ച കടവനാട് അയ്യപ്പൻകാവ് റോഡ് പി നന്ദകുമാർ എം എൽ എ നാടിനു സമർപ്പിച്ചു. ഹാർബർ വകുപ്പിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി…

മുത്തശ്ശൻമാരും മുത്തശ്ശിമാരും വീണ്ടും വിദ്യാലയമുറ്റത്ത്

പൊന്നാനി: പ്രായം അവർക്കൊരു പ്രശ്‌നമേ ആയില്ല. ആടാനും പാടാനും കളിക്കാനുമെല്ലാം അവർ ഉത്സഹാത്തോടെ മുന്നോട്ടുവന്നു. വയസ്സ് എൺപത് പിന്നിട്ടവരുമുണ്ടായിരുന്നു കൂട്ടത്തിൽ. വിദ്യാലയമുറ്റത്ത് വീണ്ടുമൊന്ന് ഒത്തുകൂടാൻ…

വാരിയത്ത്പടി-അയ്യപ്പൻകാവ് റോഡ്‌ അടച്ചിടും..

കേരള സർക്കാരിന്റെ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം ആരംഭിച്ച വാരിയത്ത്പടി-അയ്യപ്പൻകാവ് റോഡിൽ റോഡ് ക്രോസ്സ് ചെയ്തുകൊണ്ട് കലുങ്കുകളുടെ പണി ആരംഭിക്കുന്നതിന്റെ ഭാഗമായി 18.12.23…