Breaking
Wed. Aug 19th, 2026

എരമംഗലം

മഴ കനത്തു; കടൽ കലങ്ങി

എരമംഗലം : രണ്ടുദിവസമായി മഴ കനത്തുപെയ്യുന്നതോടെ പൊന്നാനി, പുതുപൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി മേഖലയിൽ കടൽ കലങ്ങിയനിലയിലാണ്. കടലേറ്റത്തിൽ കരയിലേക്കടിക്കുന്ന തിരമാലകളിൽ നിറയെ ചളിനിറഞ്ഞ വെള്ളമാണ്.…

വിദ്യാർഥികൾക്ക് ശരിയായ രാഷ്‌ട്രീയബോധമുണ്ടാകണം -ജോയ് മാത്യു

എരമംഗലം : വ്യക്തിപരമായ ജീവിതത്തിൽ മുന്നേറുന്നവർക്കാണ് രാഷ്‌ട്രത്തിനായി നല്ലത് ചെയ്യാനാകുകയെന്നും ഇതിന് വിദ്യാർഥികൾക്ക് ശരിയായ രാഷ്‌ട്രീയബോധമുണ്ടാകണമെന്നും നടൻ ജോയ് മാത്യു. വെളിയങ്കോട് എം.ടി.എം. കോളേജ്…

സ്‌കൂളിൽ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

എരമംഗലം : ഹയർസെക്കൻഡറി പഠനത്തിന് സൗകര്യമൊരുക്കാൻ ജില്ലാപഞ്ചായത്ത് ഫണ്ട് ചെലവിട്ടു നിർമാണം പൂർത്തിയാക്കിയ പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പുതിയ കെട്ടിടം വിദ്യാർഥികൾക്കായി തുറന്നുകൊടുത്തു.…

എസ്.എസ്.എഫ്. സാഹിത്യോത്സവ് സമാപിച്ചു

എരമംഗലം : കലാ, സാഹിത്യ, സാംസ്കാരികരംഗത്ത് വിദ്യാർഥി പ്രതിഭകൾക്കായി നടത്തുന്ന എസ്.എസ്.എഫ്. പെരുമ്പടപ്പ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ചെറുത്തുനിൽപ്പിന്റെ പാട്ട്, വര പലസ്തീൻ പ്രമേയമാക്കി…

ആവേശം നിറച്ച്‌ സമദാനിയുടെ ആഘോഷയാത്ര

എരമംഗലം : ലോക്‌സഭയിൽ വിജയിപ്പിച്ചതിനു നന്ദി പറയുന്നതിനായി എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യുടെ ആഘോഷയാത്ര വോട്ടർമാർക്കിടയിൽ ആവേശമായി. ചൊവ്വാഴ്ച ഉച്ചയോടെ ജില്ലാ അതിർത്തിയായ കാപ്പിരിക്കാടുനിന്നാരംഭിച്ച…

പൊളിച്ച റോഡുകൾ നന്നാക്കിയില്ല: വെളിയങ്കോട്ട് ദുരിതയാത്ര

എരമംഗലം: ജലജീവൻ അധികൃതർ റോഡ് നന്നാക്കുമെന്ന വാക്ക് പാലിച്ചില്ല. വെളിയങ്കോട് പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര ദുരിതമായി. പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം എത്തിക്കുന്നതിന്റെ…

ഞാറ്റുവേല ചന്ത നടത്തി

എരമംഗലം : പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പെരുമ്പടപ്പിൽ ഞാറ്റുവേല ചന്ത നടത്തി. ഞാറ്റുവേല ചന്ത പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്‌ഘാടനം…

വില്ലേജ് ഓഫീസ് അവശിഷ്ടങ്ങൾക്കു മുകളിൽ കൊടിനാട്ടി

എരമംഗലം: പെരുമ്പടപ്പ് വില്ലജ് ഓഫീസ് പൊളിച്ച അവശിഷ്ടങ്ങൾ പെരുമ്പടപ്പിൽനിന്ന് ചെറുവല്ലൂർ പോകുന്ന ബണ്ടുറോഡിൽ നിക്ഷേപിക്കുന്നതിന് സി.പി.എം. പ്രവർത്തകർക്ക് അധികൃതർ വഴിവിട്ടു നൽകിയെന്നാരോപിച്ച് യു.ഡി.വൈ.എഫ്. പ്രവർത്തകർ…

വെൽഫെയർ പാർട്ടി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു

എരമംഗലം : പാലപ്പെട്ടി കാപ്പിരിക്കാട് മുതൽ പൊന്നാനി വരെ തീരദേശമേഖലയിൽ കടൽഭിത്തി നിർമിക്കുക, പുനർഗേഹം പദ്ധതിയുടെ തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി വെൽഫെയർ പാർട്ടി…