ഗ്രാമങ്ങളിൽ നൈപുണി വിദ്യാഭ്യാസകേന്ദ്രങ്ങൾ വളർന്നുവരണം – മന്ത്രി ജയന്ത് ചൗധരി
എരമംഗലം : ഗ്രാമീണജനതയുടെ ഉന്നമനത്തിന് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നൈപുണി കേന്ദ്രങ്ങൾ ഉയർന്നുവരണമെന്ന് കേന്ദ്രമന്ത്രി ജയന്ത് ചൗധരി അഭിപ്രായപ്പെട്ടു.എരമംഗലത്ത് പ്രവർത്തിക്കുന്ന ഫ്രണ്ട്‌ലൈൻ ലോജിസ്റ്റിക് അക്കാദമിയിൽ നൽകിയ…
