ഒഴിവാക്കിയ തെരുവ് വിളക്കുകൾക്കും പണച്ചെലവ്; പാഴാകുന്നത് ലക്ഷങ്ങൾ

എരമംഗലം : ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒഴിവാക്കിയ തെരുവുവിളക്കുകൾക്ക് വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകൾ കെഎസ്ഇബിയിൽ അടയ്ക്കുന്നത് ലക്ഷക്കണക്കിന് രൂപ. പൊന്നാനി-ചാവക്കാട് ദേശീയപാത...

നവീകരിച്ച മാറഞ്ചേരി ടൗൺ ജുമാമസ്‌ജിദ് ഇന്ന് ഉദ്ഘാടനംചെയ്യും

എരമംഗലം : അത്യാധുനിക സൗകര്യങ്ങളോടെ നവീകരണം പൂർത്തിയാക്കിയ മാറഞ്ചേരി ടൗൺ ജുമാമസ്‌ജിദ് (അക്ബർ മസ്‌ജിദ്‌) വ്യാഴാഴ്‌ച വൈകുന്നേരം ആറിന് സുൽത്താനുൽ...

ചരിത്രവേരുകൾ തേടി മൈത്രി വായനശാലയുടെ യാത്ര

എരമംഗലം : മലബാറിന്‍റെ  ചരിത്രവേരുകളും ചരിത്രത്തിന്‍റെ  ഭാഗമായവരെയും തേടി മാറഞ്ചേരി മൈത്രി വായനശാലയുടെ നേതൃത്വത്തിൽ യാത്ര തുടങ്ങി. ‘ചരിത്രമറിയാൻ, ചരിത്രമായി...

സർക്കാർ ആനുകൂല്യം ലഭിക്കുന്നില്ല: മാറഞ്ചേരി 600 ഏക്കർ പുഞ്ചപ്പാടം തരിശിടും

എരമംഗലം : സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്തതുമൂലം മാറഞ്ചേരി പഞ്ചായത്തിലെ 600 ഏക്കർ പുഞ്ചപ്പാടങ്ങൾ തരിശിടാൻ കർഷകരുടെ തീരുമാനം. കൃഷിയുടെ കൂലി...

എരമംഗലം സ്വദേശി മുഹമ്മദ് സഹലിന് യു.എസ്.എ. എഡ്യുക്കേഷൻ വിഭാഗത്തിൻ്റെ പ്രശംസ

എരമംഗലം  :   എരമംഗലം സ്വദേശി മുഹമ്മദ് സഹലിന് യു.എസ്.എ. എഡ്യുക്കേഷൻ വിഭാഗത്തിൻ്റെ പ്രശംസ. എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് സീനിയർ ഏജൻസി ഇൻഫർമേഷൻ...

ലോക്ക് നിർമാണം: കനോലി കനാൽ തൽക്കാലം അടച്ചിടും

എരമംഗലം : വെളിയങ്കോട്ടെ കനോലി കനാലിൽ ലോക്ക് നിർമിക്കുന്നതിന്റെ ഭാഗമായി കനാൽ താൽക്കാലികമായി അടച്ചിടുന്ന നടപടി ആരംഭിച്ചു. കാഞ്ഞിരമുക്ക് പുഴയിൽനിന്ന്...

പി പി സുനീറിന് സ്വീകരണവും സ്റ്റേജ് & ഓഡിറ്റോറിയം ഉദ്ഘാടനവും നടന്നു

എരമംഗലം : വെളിയംങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും രാജ്യസഭാ എം.പി യായി തിരഞ്ഞടുക്കപ്പെട്ട  പി. പി.സുനീറിന്...

പപ്പടത്തൊഴിലാളികൾക്ക് സംസ്ഥാനതല സംഘടന

എരമംഗലം : സംസ്ഥാനത്ത് പപ്പടനിർമ്മാണത്തൊഴിലാളികൾക്കായി ഓൾകേരള പപ്പടത്തൊഴിലാളി കൂട്ടായ്‌മ നിലവിൽവന്നു. മാറഞ്ചേരിയിൽ സംസ്ഥാനകമ്മിറ്റി പ്രഖ്യാപനസമ്മേളനം പൊന്നാനി ഉപജില്ലാ വ്യവസായ ഓഫീസർ...