പൊലീസ് അതിക്രമങ്ങൾക്കെതിരെ കോണ്‍ഗ്രസ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
ചങ്ങരംകുളം: പൊലീസ്അതിക്രമങ്ങൾക്കെതിരെ കോണ്‍ഗ്രസ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.ബുധനാഴ്ച കാലത്ത് പത്തരയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ചങ്ങരംകുളം…
