Breaking
Tue. Aug 18th, 2026

തിരൂര്‍

വിപണിയിൽ അപ്രത്യക്ഷമായി തുർക്കി ആപ്പിൾ

തിരൂർ : തുർക്കി പാകിസ്താനെ സഹായിച്ചതിന്റെ പശ്ചാത്തലത്തിൽ തുർക്കിയുടെ ആപ്പിൾ ഇന്ത്യയിലെ വ്യാപാരികൾ ബഹിഷ്കരിച്ചു. ഇതോടെ മലപ്പുറത്തെ പഴവിപണിയിൽനിന്ന് തുർക്കിയുടെ ആപ്പിൾ അപ്രത്യക്ഷമായി. തുർക്കി…

ഇണ തേടി, തുണ തേടി സൗഹൃദത്തണലിൽ

തിരൂർ : കോഴിക്കോട് മാങ്കാവിൽ നിന്ന് ജസീന, മംഗലത്ത് നിന്ന് ശരത് കുമാർ, കൊണ്ടോട്ടിയിൽ നിന്ന് ഖദീജ, എറണാകുളത്തു നിന്ന് അഹമ്മദ് ഫയാസ്, ചേന്നര…

മലപ്പുറത്ത് നിപാബാധ; 4 തദ്ദേശസ്ഥാപന പരിധിയില്‍ നിയന്ത്രണം

മലപ്പുറം: വളാഞ്ചേരി നഗരസഭയിലെ രണ്ടാംവാർഡ് പരിധിയിലെ താമസക്കാരിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതോടെ നാല് തദ്ദേശസ്ഥാപനങ്ങളിൽ ജില്ലാ ഭരണസംവിധാനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വളാഞ്ചേരി ന​ഗരസഭയ്ക്ക്…

കാട്ടുതേനീച്ചക്കൂട് നശിപ്പിച്ചു

തിരൂർ : ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് ഭീതിയുണ്ടാക്കിയ കാട്ടുതേനീച്ചക്കൂട് നശിപ്പിച്ചു. ഓങ്കോളജി കെട്ടിടത്തിന്റെ ഏഴാംനിലയിലെ സൺ സൈഡിലുണ്ടായിരുന്ന രണ്ട് കൂടുകൾ ട്രോമാകെയർ പ്രവർത്തകർ രണ്ടര…

ഓർമയുടെ കണ്ണീരാഴം; താനൂർ ബോട്ടപകടത്തിന്റെ രണ്ടാം വാർഷികം ഇന്ന് (7)

തിരൂർ: 22 പേരുടെ ജീവശ്വാസം നിലച്ചു പോയ ആ ദിവസം… ആർക്കു മറക്കാൻ പറ്റുമത്! പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് എല്ലാവരും താനൂർ തൂവൽതീരത്തെത്തിയത്. കളിയും…

തിരൂരിൽ ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

തിരൂർ : സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ മലപ്പുറം ജില്ലാ സിറ്റിങ് തിരൂർ സർക്കാർ വിശ്രമമന്ദിരം ഹാളിൽ നടത്തി. കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ്…

ബിജെപി പ്രതിഷേധ ധർണ

തിരൂർ : അനധികൃതമായി താമസിക്കുന്ന പാക് പൗരന്മാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂർ സബ് കളക്ടറുടെ ഓഫീസിനു മുൻപിൽ ധർണ നടത്തി.മുൻ…

ഭൂമിയിൽ കുടുങ്ങി തുഞ്ചൻ കോളേജും സർവകലാശാലയും

തിരൂർ : മലയാളസർവകലാശാലയ്ക്ക് കെട്ടിടം പണിയാൻ തുഞ്ചൻ സ്‌മാരക ഗവ. കോളേജിന്റെ സ്ഥലം നൽകണമെന്ന ആവശ്യമുയർന്നതോടെ പരാതിയും പ്രതിഷേധവുമായി സംഘടനകൾ. സർവകലാശാലയ്ക്കായി മാങ്ങാട്ടിരിയിൽ വാങ്ങിയ…

പുരസ്കാരം ഏറ്റുവാങ്ങിയ ഓർമ്മയിൽ

തിരൂർ : ഞായറാഴ്ച അന്തരിച്ച കെ.വി. റാബിയയ്ക്കായി ജെസിഐയുടെ ഔട്ട് സ്റ്റാൻഡിങ് യങ് പേഴ്‌സൺ അവാർഡ് വാങ്ങിയതിന്റെ ഓർമ്മയിലാണ് ജെസിഐ ഇന്ത്യ മുൻ മേഖലാ…