സ്ഥലത്തിന്റെ ഉടമസ്ഥാവകാശരേഖകൾക്കുള്ള നടപടി വൈകുന്നു
കുറ്റിപ്പുറം : ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ലഭ്യമാക്കാനുള്ള നടപടികൾ വൈകുന്നു.വിവിധ വകുപ്പുകൾ കൈവശംവെച്ചിരുന്നതും പിന്നീട് പഞ്ചായത്തിന് വിട്ടുകൊടുത്തതുമായ സ്ഥലങ്ങളുടെ…
